Warning Alert; ഇസ്രായേൽ ഇറാൻ വ്യോമാക്രമണത്തെ തുടർന്ന് ചില പ്രദേശങ്ങളിലെ വ്യോമപാത അടച്ചു. ഇതേ തുടർന്ന് ഇന്ന് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഒട്ടേറെ വിമാന സർവ്വീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്യുമെന്ന് ഷാർജ വിമാനത്താവളം അധികൃതർ അറിയിച്ചു. യാത്രക്കാർ അവരുടെ വിമാന വിവരങ്ങൾ കൃത്യമായി പരിശോധിക്കാൻ വിട്ടുപോകരുതെന്ന് യാത്രക്കാരുോട് നിർദ്ദേശിച്ചു. യാത്രാനുഭവം സുഗമമാക്കുന്നതിനായി വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടുന്നതിന് മുൻപ് വിമാനത്തിന്റെ നിലവിലെ സ്ഥിതി ഉറപ്പിക്കണം. അതിനായി യാത്രക്കാർ അതാത് എയർലൈൻസുമായി നേരിട്ട് ബന്ധപ്പെടണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek അതേസമയം ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും സേവനങ്ങളും നിലനിർത്തുന്നതിനാവശ്യമായ എല്ലാ നടപടികളും നടപ്പിലാക്കുന്നുണ്ടെന്നും വിമാനത്താവളം അധികൃതർ യാത്രക്കാർക്ക് ഉറപ്പ് നൽകി.
Home
news
Warning Alert; യാത്രക്കാർക്ക് മുന്നറിയിപ്പ്; യുഎഇയിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾക്ക് തടസ്സം നേരിടും
Related Posts
Malayali Nurse Detained at Riyadh Airport Over ഒരു ചെറിയ അശ്രദ്ധ മതി, ജീവിതം തകിടം മറിയാൻ! സൗദിയിൽ പ്രവാസി നഴ്സ് കസ്റ്റഡിയിലായത് എങ്ങനെ?
Global Village Dubai 2026 prices : ദുബായ് ഗ്ലോബൽ വില്ലേജ് 2026: ഭക്ഷണം, റൈഡുകൾ, ഷോപ്പിംഗ് എന്നിവയ്ക്ക് എത്ര ചെലവാകും? ടിക്കറ്റ് നിരക്കുകൾ അറിയാം
Marine Moorings Installed to Protect Coral Reefs കുവൈത്തിലെ കുബ്ബാർ ദ്വീപിൽ പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിന് 35 മറൈൻ മൂറിങ്ങുകൾ സ്ഥാപിച്ചു