Malayal Expat Dies in UAE ദുബായ് സന്ദർശക വിസയിൽ യുഎഇയിലെത്തിയ മലയാളി യുവാവ് മരിച്ചു. അജ്മാനിൽ ഹൃദയാഘാതം മൂലമാണ് മരിച്ചത്. കണ്ണൂർ മുണ്ടേരിച്ചാപ്പ ഈന്തുംകാട്ടിൽ ഇബ്രാഹിമിന്റെ മകൻ ഫസ് ലു (41) ആണ് മരിച്ചത്. 20 ദിവസം മുൻപാണ് ഫസ് ലു യുഎഇയിലെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Home
news
Malayal Expat Dies in UAE: 20 ദിവസം മുന്പ് യുഎഇയിൽ സന്ദർശക വിസയിലെത്തി; മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു