കൂടോത്രം ചെയ്ത വസ്തുക്കൾ ‘ദിവ്യദൃഷ്ടി’യിൽ കണ്ടെത്തും; പ്രവാസി സംരംഭകനെ മന്ത്രവാദി ചമഞ്ഞ് പണം തട്ടിയ തട്ടിപ്പുകാരൻ അറസ്റ്റിൽ

പ്രവാസി രംഭകനെ മന്ത്രവാദി ചമഞ്ഞ് പണം തട്ടിയ തട്ടിപ്പുകാരൻ അറസ്റ്റിൽ. ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ റാഫി (51) ആണ് അറസ്റ്റിലായത്. മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത…

അരളിച്ചെടി നിരോധിച്ച് യുഎഇ; മലയാളി വ്യവസായിക്ക് വൻ തുക നഷ്ടം

രാജ്യത്ത് അരളിച്ചെടി നിരോധിച്ചത് പൂ കച്ചവടക്കാർക്ക് വൻ നഷ്ടമുണ്ടാക്കി. അബുദാബി മിന മാർക്കറ്റിലെയും ദുബായ് അൽവർസാനിലെയും ഷാർജ ഫ്ലവർ മാർക്കറ്റിലെയും ചെടി വിൽപന സ്റ്റാളുകളെ ആകർഷകമാക്കിയിരുന്നതും അരളി പൂക്കളായിരുന്നു. പ്രാദേശികമായി ലഭിച്ചോണ്ടിരിക്കുന്നതിന്…

അസാധാരണ ഭൂമികുലുക്കം; ഇറാനിലെ ഭൂകമ്പം ആണവ ബോംബ് പരീക്ഷണമോ?

ഇറാനില്‍ ഈ മാസം ആദ്യ ആഴ്ചയിലുണ്ടായ അസാധാരണ ഭൂമികുലുക്കത്തില്‍ സംശയങ്ങളുയര്‍ത്തി ലോകം. 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം സെംനാന്‍ പ്രവിശ്യയിലെ അറദാന്‍ ആയിരുന്നു. പ്രഭവകേന്ദ്രത്തില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള…

ബുർജ് ഖലീഫയുടെ റെക്കോർഡ് തകർക്കാൻ ജിദ്ദ ടവർ; വർഷങ്ങൾക്കകം പൂർത്തിയാകും, കൂടുതൽ വിവരങ്ങൾ…

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി ബുർജ് ഖലീഫയാണ് ഇത്രയും നാൾ സ്വന്തമാക്കിയിരുന്നത്. എന്നാൽ അറബ് ലോകത്ത് തന്നെ ബുർജ് ഖലീഫക്ക് ഒരു എതിരാളി ഉയർന്ന് വരികയാണ്. ലോകത്തിലെ…

സിബിഐ ഓഫീസർ ചമഞ്ഞ് പ്രവാസി മലയാളിയിൽ നിന്ന് വൻ തുക തട്ടി

സിബിഐ ഓഫിസർ ചമഞ്ഞ് പ്രവാസി മലയാളിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ട് പേർ എറണാകുളത്ത് അറസ്റ്റിലായി. തൃശൂർ ശാന്തിനഗർ പള്ളിവളപ്പിൽ ജിതിൻ ദാസ് (20), ആലപ്പുഴ യാഫി പുരയിടം ഹൗസിൽ ഇർഫാൻ…

അബുദാബി ബി​ഗ് ടിക്കറ്റിൽ പൊൻ തിളക്കം; ഭാ​ഗ്യ സമ്മാനം നേടിയെടുത്ത് പ്രവാസി മലയാളികൾ

ഓക്ടോബർ മാസം വിവിധ ദിവസങ്ങളിലായി നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 5 മലയാളികൾക്കും ഒരു യുഎഇ സ്വദേശിനിക്കും 250 ഗ്രാം സ്വർണ്ണം സമ്മാനമായി നേടി. ഏകദേശം 19 ലക്ഷത്തോളം രൂപ (80,000…

യുഎഇ: മോട്ടോർ സൈക്കിൾ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ഡ്രൈവർക്ക് വൻ തുക പിഴ

ദുബായിൽ വെച്ചുണ്ടായ അപകടത്തിൽ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റയാൾ നഷ്ടപരിഹാരമായി വാഹനാപകടത്തിന് കാരണക്കാരനായ ഡ്രൈവർ 600,000 ദിർഹം ആവശ്യപ്പെട്ടു. തൻ്റെ കാലിൻ്റെ പിൻഭാഗത്തെ ക്രൂസിയേറ്റ് ലിഗമെൻ്റ് ശരിയാക്കാൻ അടിയന്തിര ഓപ്പറേഷൻ ആവശ്യമായി വന്നു.…

ഇന്ത്യൻ വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റ വിട പറഞ്ഞു

ഇന്ത്യയുടെ വിശ്വസ്ത വ്യവസായിക്ക്, ടാറ്റയുടെ മുൻ അമരക്കാരൻ വിട പറഞ്ഞു. ലോകം കീഴടക്കാൻ ടാറ്റയ്ക്കു കരുത്തേകിയ രത്തൻ ടാറ്റ (86) ഇനി ഓർമ്മ. ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ്…

യുഎഇയിൽ എങ്ങനെ ഗതാഗതക്കുരുക്കിനെ മികച്ച രീതിയിൽ നേരിടാനാകും?

റോഡുകളിലെ ടോൾ ഗേറ്റുകളും പൊതുഗതാഗത സംവിധാനത്തിലെ മെച്ചപ്പെടുത്തലുകളോടൊപ്പം തിരക്കേറിയ സ്ഥലങ്ങളിൽ നികുതി ചുമത്തുന്നതും ദുബായിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള താക്കോലാണെന്ന് നഗര ആസൂത്രണത്തിലും വാസ്തുവിദ്യയിലുമുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നു. “ഇപ്പോൾ, ദുബായിൽ ഉള്ളത് ഒരു…

യുഎഇ: പൈലറ്റ് ആകാൻ ആഗ്രഹമുണ്ടോ? ഇതാ കിടിലൻ അവസരം

യുഎഇയിൽ പൈലറ്റ് ആകാൻ ആ​ഗ്രഹിക്കുന്നവർക്ക് പരിശീലനവുമായി ഇത്തിഹാദ് എയർവേസ്. എയർലൈനിൻ്റെ യുഎഇ നാഷണൽ കേഡറ്റ് പൈലറ്റ് പ്രോഗ്രാം ഹൈസ്‌കൂൾ ഡിപ്ലോമയുള്ള 17 മുതൽ 28 വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാകുക. മുൻ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group