യുഎഇയില്‍ സന്ദര്‍ശക വിസയില്‍ ജോലി ചെയ്യുന്നത് നിയമപരമാണോ? അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ക്ക് നിയമം കടുപ്പിച്ച് രാജ്യം. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തി ജോലി ചെയ്യാമെന്ന് ഇനി ആരും വിചാരിക്കേണ്ട. സാധുവായ വര്‍ക്ക് പെര്‍മിറ്റ് ഇല്ലെങ്കില്‍ യുഎഇയില്‍…

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥാ അറിയിപ്പ്

ദുബായ്: യുഎഇയില്‍ ഇന്ന് പൊടി നിറഞ്ഞ കാലാവസ്ഥയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം). നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. ആകാശം ചിലപ്പോള്‍ ഭാഗികമായി മേഘാവൃതവും മങ്ങിയതുമായിരിക്കും. ചില കിഴക്കന്‍…

എണ്ണപ്പാടങ്ങളിലേക്ക് തീ വ്യാപിക്കുമോ? ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് യുദ്ധഭീതി; അമേരിക്കയ്ക്ക് സമ്മര്‍ദ്ദം

ദുബായ്: ഇറാനില്‍ പ്രത്യാക്രമണം നടത്തുമെന്ന ഇസ്രയേലിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുദ്ധഭീതിയില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍. ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് ഇസ്രയേലിനെ തടയണമെന്ന് ആവശ്യപ്പെട്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ അമേരിക്കയുടെ മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി.…

എയര്‍പോര്‍ട്ടില്‍നിന്ന് സുഹൃത്തുമായി വരുന്നതിനിടെ ഹൃദയാഘാതം; മലയാളി മരിച്ചു

റിയാദ്: വിമാനത്താവളത്തില്‍നിന്ന് സുഹൃത്തിനെ കൂട്ടി വരുന്നതിനിടെ ഹൃദയാഘാതമുണ്ടായി മലയാളി സാമൂഹികപ്രവര്‍ത്തകന്‍ മരിച്ചു. റിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരി കോഴിക്കോട് കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ ആബിദ നിവാസില്‍ (അമല്‍) ടിവി സഫറുല്ല (55)…

യുഎഇയുമായി കരാര്‍ ഒപ്പിട്ട് ഇന്ത്യന്‍ റെയില്‍വേ; വീണ്ടും പൊന്‍തൂവല്‍ കൂടി

ദുബായ്: ഇന്ത്യയ്ക്ക് ഇത് നിര്‍ണായകനേട്ടം. ഇന്ത്യന്‍ റെയില്‍ കടല്‍ കടന്ന് അങ്ങ് യുഎഇയിലുമെത്തി. എത്തിഹാദ് റെയിലുമായി കരാര്‍ ഒപ്പിട്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. യുഎഇയും ഇന്ത്യയും സഹകരണം ഊട്ടിഉറപ്പിക്കാന്‍ ഇരുരാജ്യങ്ങളും പുതിയ കരാറില്‍…

10 ദർഹം കൊണ്ട് നിങ്ങൾക്ക് ദുബായിൽ എന്ത് ചെയ്യാൻ കഴിയും?

ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി നിങ്ങൾക് ദുബായിൽ അടിച്ചു പൊളിക്കാം നഗരങ്ങളുടെ പട്ടികയിൽ ദുബായ് ഏറ്റവും മുകളിൽ തന്നെയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. അത് കെട്ടിടങ്ങളുടെ കാര്യത്തിലായാലും ചൂടിന്റെ കാര്യത്തിൽ ആയാലും വിലയിൽ ആയാലും ദുബായ്…

ദെയ്‌റയിലേക്ക് ഇനി യാത്ര എളുപ്പം; അല്‍ ഖൈല്‍ റോഡ് വികസനത്തിലെ പുതിയ പാലം ഉടന്‍ തുറക്കും

ദുബായ്: യുഎഇയിലെ ദെയ്‌റയിലേക്കുള്ള പുതിയ ഇരുവരി പാലം സഞ്ചാരയോഗ്യമായി. അല്‍ ഖൈല്‍ റോഡ് വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഈ പാലം ഞായറാഴ്ച തുറക്കുമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി…

യുഎഇ: തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ക്ക് പുതിയ നിബന്ധന; അറിയാം വിശദമായി

ദുബായ്: തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ക്ക് പുതിയ നിബന്ധനയുമായി യുഎഇ. ഒക്ടോബര്‍ 18 മുതല്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഹ്യൂമന്‍…

യുഎഇ: അജ്മാനില്‍ ട്രാഫിക് പിഴ എങ്ങനെ അടയ്ക്കാം?

അജ്മാന്‍: യുഎഇയില്‍ ട്രാഫിക് പിഴ രീതികളും തുകയും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയാണ്. അമിതവേഗത, സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരിക്കുക, നിയന്ത്രിത മേഖലയില്‍ അപകടകരമാംവിധം പാര്‍ക്ക് ചെയ്യുക തുടങ്ങിയവയില്‍ പിഴത്തുക വ്യത്യസ്തമാണ്. ഈ പിഴകളുടെ ഗൗരവം ഗതാഗതനിയമങ്ങള്‍…

യുഎഇ: 93 പള്ളികളില്‍ മലയാളത്തില്‍ പ്രഭാഷണം

ഷാര്‍ജ: യുഎഇയിലെ 93 പള്ളികളില്‍ ഇനി മലയാളത്തിലും പ്രഭാഷണം കേള്‍ക്കാം. വെള്ളിയാഴ്ചകളിലെ ജുമുഅഖുതുബ (പ്രഭാഷണം) മലയാളത്തില്‍ മാത്രമല്ല, ഇനി അറബിയിതര ഭാഷകളിലും നടത്തും. അറബിയിതര സമൂഹങ്ങളെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group