ന്യൂഡല്‍ഹി: താന്‍ ഇന്ത്യ വിട്ടിട്ടില്ലെന്ന് ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. ‘പാപ്പരത്ത നടപടികള്‍ ഒഴിവാക്കാന്‍ തനിക്ക് ദുബായിലേക്ക് ഓടേണ്ടി വന്നെന്ന് ആളുകള്‍ കരുതുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. തന്റെ പിതാവിന്റെ ചികിത്സയ്ക്കായി ഒരു…
അബുദാബി: യുഎഇയിലെ പൊതുമാപ്പ് സമയപരിധി ഉടന്‍ അവസാനിക്കും. പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ചയില്‍ താഴെ മാത്രം ബാക്കിനില്‍ക്കെ സമയപരിധി അവസാനിക്കുന്നതിന് സ്റ്റാറ്റസ് ശരിയാക്കാത്ത നിയമ ലംഘകര്‍ കര്‍ശന നടപടി നേരിടേണ്ടി വരും.…
ദുബായ്: ഈ സമയം നാട്ടിലേക്ക് പണം അയക്കാനുള്ള നല്ല സമയം. ഒട്ടും മടിക്കേണ്ട, നാട്ടിലേക്ക് പണം അയക്കാന്‍ തയ്യാറായിക്കോളൂ. ഇന്ത്യന്‍ രൂപ വെള്ളിയാഴ്ച എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ദക്ഷിണേഷ്യന്‍ കറന്‍സി…
ദുബായ്: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകിയെത്തിയത് 500 കോടിയിലേറെ നിക്ഷേപം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാങ്കേതികവിദ്യ പ്രദര്‍ശനമേളയായ ജൈടെക്‌സ് ഗ്ലോബലിലൂടെയാണ് കേരളത്തില്‍ ഇത്രയധികം നിക്ഷേപമെത്തിയതെന്ന് സ്റ്റാര്‍ട്ടപ് മിഷന്‍ സീനിയര്‍ മാനേജര്‍ അശോക്…
ദുബായ്: നിങ്ങളുടെ ദൈനംദിന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഔദ്യോഗിക രേഖകളും മറ്റും അടങ്ങിയ ഫയലോ ബാഗോ ഇനി കയ്യില്‍ കരുതേണ്ട. ഇനി നിങ്ങളുടെ കൈ മാത്രം മതി, കാശ് എടുക്കാം. ഫെഡറല്‍ അതോറിറ്റി…
അബുദാബി: അബുദാബിയിലെ അല്‍ എയ്‌നിലെ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ് മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് അറിയിപ്പ്. ഒക്ടോബര്‍ 19 ശനിയാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് റോഡ് അടച്ചിടുക. ഈ സമയത്ത്…
തിരുവനന്തപുരം: മലയാളി നഴ്‌സുമാര്‍ക്ക് വാതില്‍ തുറന്ന് യുകെ. വെയില്‍സിലേക്ക് നോര്‍ക്ക റൂട്ട്‌സ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. വര്‍ഷം 40 ലക്ഷം വരെ ശമ്പളം സമ്പാദിക്കാം. വിസയും ടിക്കറ്റും തികച്ചും സൗജന്യമായിരിക്കും. ഒരു…
അബുദാബി: കൂടുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് രാജ്യത്ത് ഓണ്‍ അറൈവല്‍ വിസ നല്‍കാനുള്ള ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിപി) യുടെ നീക്കത്തെ സ്വാഗതം…
അബുദാബി: അവധിക്കാലം ആഘോഷിക്കാന്‍ ഇതുവരെ ബുക്ക് ചെയ്തില്ലേ, അവസാന മിനിറ്റില്‍ ബുക്ക് ചെയ്യാന്‍ നോക്കുന്നവരാണോ, എങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട ഇടങ്ങളിലേക്ക് വിസ് എയറില്‍ പറക്കാം. നവംബര്‍ 1 നും ജനുവരി 31…