Advertisment
ഇസ്രയേലിലേക്ക് ഇറാന് മിസൈലുകള്‍ തൊടുത്തെന്ന് ഇസ്രയേല്‍ സേന. നൂറുകണക്കിന് മിസൈലുകള്‍ അയച്ചെന്ന് ഇറാന് റവല്യൂഷനറി ഗാര്‍ഡ്സ്. ഹമാസ്, ഹിസ്ബുല്ല മേധാവികളുടെ വധത്തിന് പകരം വീട്ടുമെന്നും ഇറാന്. ബങ്കറുകളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം. ജറുസലേമില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. അതിനിടെ ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിന് സമീപം ജാഫയില്‍ വെടിവയ്പ് ഉണ്ടായി. നാലുപേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ഭീകരാക്രമണമെന്ന് സൂചന. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Advertisment