
യുഎഇയിൽ പ്രവാസി മലയാളികൾ ഓണം ആഘോഷിച്ചപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ ഓഫീസുകളിലും വീടുകളിലും ഒരുപോലെ ആഘോഷത്തിൽ പങ്കുചേർന്നു. ഈ വർഷം, ഒരു ബിസിനസ് മാനേജ്‌മെൻ്റ് കൺസൾട്ടൻസിയിലെ എമിറാത്തി ഗവൺമെൻ്റ്…

യുഎഇയിൽ മലയാളി വനിത അന്തരിച്ചു. എറണാകുളം എടവനക്കാട് സ്വദേശിനി ആയിഷ (ഐശു-88) ആണ് അബുദാബിയിൽ അന്തരിച്ചത്. മക്കൾക്കൊപ്പം താമസിച്ച് വരികയായിരുന്നു. ശനിയാഴ്ച രാവിലെ മരിച്ചത്. എടവനക്കാട് വലിയ വീട്ടിൽ പരേതനായ അബൂബക്കറിന്റെ…

യുഎഇയിൽ രണ്ട് പുതിയ പാലങ്ങൾ തുറന്നു. ഗാർൺ അൽ സബ്ഖ-ഷൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇൻ്റർസെക്ഷൻ മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ രണ്ട് പാലങ്ങൾ തുറന്നത്. റോഡ്‌സ് ആൻഡ്…

സെപ്തംബർ 22 യുഎഇയിൽ വേനൽക്കാലത്തിൻ്റെ അവസാന ദിവസമായി റിപ്പോർട്ട് കൂടാതെ വരാനിരിക്കുന്നത് തണുത്ത കാലാവസ്ഥ യുമായിരിക്കും .നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ വരാനിരിക്കുന്ന ആഴ്‌ചയിലെ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം നേരിയതോ ഭാഗികമായോ…

ഷാങ്ഹായിൽ ബെബിങ്ക ചുഴലിക്കാറ്റ് വീശിയടിച്ചതോടെ വിമാന സർവീസുകളെ ബാധിച്ചു. ദുബായിൽ നിന്നുള്ള നിരവധി എമിറേറ്റ്‌സ് വിമാനങ്ങളും അബുദാബിയിൽ നിന്നുള്ള രണ്ട് എത്തിഹാദ് വിമാനങ്ങളും വൈകിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ…

എണ്ണ നിക്ഷേപത്തിൻറെ കലവറയായ അബുദാബി ഇനി ലോകത്തിലേറ്റവും സുരക്ഷിത നഗരം എന്നും അറിയപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അതിസമ്പന്നര്‍ അബുദാബി ഉള്‍പ്പടെയുള്ള ഗള്‍ഫ് നഗരങ്ങളിലേക്ക് താമസം മാറ്റുന്നതായും വിനോദസഞ്ചാരത്തിലും ഏറെ…

റാസൽഖൈമ : തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ മകളും മരുമകനും ചേർന്ന് താമസയിടത്തിൽനിന്നു ഇറക്കിവിട്ടതായി പരാതി. റാസൽഖൈമയിലായിരുന്നു സംഭവം. മകൾ പ്രസവിച്ചതിനാൽ പരിചരിക്കാനെത്തിയതായിരുന്നു ചെന്നൈ സ്വദേശികളായ മെഹ്ബൂബ് ഷെരീഫ് (70), ഭാര്യ സൂര്യ…

അബൂദബി: നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം മുന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പി.വി.പി. ഖാലിദ് (കോയ – 47) ആണ് മരിച്ചത്.സ്വന്തം ഉടമസ്ഥതയിലുള്ള കമ്പനിയുടെ മേൽനോട്ടത്തിൽ നിർമാണം…

മലപ്പുറം: വണ്ടൂർ നടുവത്ത് 23കാരൻ മരിച്ചത് നിപ ബാധിച്ചെന്ന് സംശയം. ബംഗളുരുവിൽ പഠിക്കുന്ന വിദ്യർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. കോഴിക്കോട് മെഡി. കോളജിൽ പ്രാഥമിക പരിശോധനഫലം പോസിറ്റീവാണ്.പുണെ വൈറോളജി…