അബുദാബിയിലെ പ്രധാന റോഡിൽ ​ഗതാ​ഗത നിയന്ത്രണം

ADVERTISEMENT അബുദാബിയിലെ പ്രധാന റോഡ് ഓഗസ്റ്റ് 17 ശനിയാഴ്ച മുതൽ ഭാഗികമായി അടച്ചിടും. സായിദ് ദി ഫസ്റ്റ് സെൻ്റ് ൻ്റെ രണ്ട് ഇടത് പാതകൾ അടയ്ക്കുന്നത് ശനിയാഴ്ച പുലർച്ചെ 12 മണി…

യുഎഇയിൽ വാഹനം വാങ്ങുന്നതിന് മുമ്പേ ലോൺ ഉൾപ്പെടെ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ADVERTISEMENT യുഎഇയിൽ വായ്പ നൽകുന്നയാളുമായി കുടിശ്ശികയുള്ള ലോൺ ബാലൻസ് ആദ്യം തീർപ്പാക്കാതെ ഒരു ഫിനാൻസ്ഡ് കാർ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ബാങ്ക് ലോണിൽ ഉള്ള കാർ വിൽക്കുന്നത്…

ഐഫോൺ വൻ വിലയിളവിൽ വാങ്ങാൻ അവസരം; നിരക്കുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ

ADVERTISEMENT ഐഫോൺ 14 പ്ലസിന് വമ്പൻ ഓഫർ. ഇപ്പോള്‍ 20,000 രൂപ വിലക്കുറവില്‍ ലഭിക്കും. ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ടിന്‍റെ ഫ്രീഡം സെയ്‌ലിന്‍റെ ഭാഗമായാണ് ഓഫര്‍. 79,600 രൂപ വിലയുള്ള ഐഫോണ്‍ 14…

പ്രവാസി സംരംഭകർക്കായി നാളെ ലോൺ ക്യാമ്പ്

ADVERTISEMENT പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും ട്രാവൻകൂർ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി ലോൺ ക്യാമ്പും വായ്പാ വിതരണവും നടത്തുന്നു. പ്രവാസ ലോകത്ത് നിന്ന് തിരിച്ചെത്തിയവരുടെ പുനരധിവാസം ലക്ഷ്യമിട്ട്…

കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിം​ഗ് ഫീസ് പുതുക്കി

ADVERTISEMENT കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിം​ഗ് ഫീസ് പുതുക്കി. 7 സീറ്റ് വരെയുള്ള കാറുകൾക്ക് ആദ്യത്തെ അരമണിക്കൂർ പാർക്കിങ്ങിന് 20 രൂപ എന്നത് 50 രൂപയാക്കി ഉയർത്തി. 7 സീറ്റിൽ മുകളിലുള്ള…

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ അറിയാം

ADVERTISEMENT യുഎഇയിൽ ഇന്ന് ഈർപ്പാന്തരീക്ഷത്തിന് സാധ്യത. ശനിയാഴ്ച രാവിലെയും തുടർന്നേക്കും. ആന്തരിക, തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും താപനില യഥാക്രമം 44 ഡിഗ്രി സെൽഷ്യസും 43 ഡിഗ്രി സെൽഷ്യസും…

യുഎഇ എയർ ടാക്സി: നടപടികൾ വേ​ഗത്തിലാക്കി അധികൃതർ

ADVERTISEMENT യുഎഇക്കു വേണ്ടി എയർ ടാക്സി നിർമിച്ച് നൽകുന്ന യുഎസ് ആസ്ഥാനമായ ആർച്ചർ ഏവിയേഷൻ ആദ്യ എയർക്രാഫ്റ്റ് നിർമിച്ചു. വിദ​ഗ്ധ പരിശോധനകൾക്കായി അമേരിക്കൻ എയർ ഫോഴ്സിന് കൈമാറി. അടുത്ത വർഷത്തോടെ രാജ്യത്ത്…

ദുബായിൽ കൂടുതൽ സാലിക് ​ഗേറ്റുകൾ

ADVERTISEMENT ദുബായിൽ നവംബറോടെ രണ്ട് ടോൾ ​ഗേറ്റുകൾ കൂടി തുറക്കും. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും ശൈഖ് സായിദ് റോഡിലെ അൽസഫ സൗത്തിലുമാണ് ടോൾ ​ഗേറ്റുകൾ സ്ഥാപിക്കുന്നതെന്ന് ടോൾഗേറ്റ്…

യുഎഇയിൽ നിന്ന് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കാളിയാകാൻ പറന്നെത്തി കേരളത്തി​ന്റെ പാക് മരുമകൻ

ADVERTISEMENT ഇ​ന്ത്യ​യു​ടെ 78ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാനെത്തി കേരളത്തി​ന്റെ പാക് മരുമകൻ. കോട്ടയം പുതുപ്പള്ളി സ്വദേശിനി ശ്രീജയുടെ ഭർത്താവും പാകിസ്ഥാൻ സ്വദേശിയുമായ തൈ​മൂ​ർ താ​രി​ഖാണ് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. പു​തു​പ്പ​ള്ളി​യി​ൽ ത​ൻറെ പി​താ​വി​ൻറെ പേ​രി​ൽ…

യുഎഇയിലെ ആദ്യത്തെ വിശുദ്ധ ഖുർആൻ ടിവി ചാനൽ ഇന്ന് മുതൽ സംപ്രേക്ഷണം ചെയ്യും

ADVERTISEMENT യുഎഇയിലെ ആദ്യത്തെ ഹോളി ഖുർആൻ ടിവി ചാനൽ ഷാർജയിൽ നിന്ന് ഇന്ന് മുതൽ സംപ്രേക്ഷണം ചെയ്യാൻ ഒരുങ്ങുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ വാക്യങ്ങളുടെ “പുതിയതും സവിശേഷവുമായ പാരായണങ്ങൾ” ഉൾപ്പെടുന്ന ട്രയലാണ് നടക്കുക.…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group