യുഎഇയിൽ 45000 ദിർഹം വരെ ശമ്പളത്തോടുള്ള ജോലി; ആളുകളെ നിയമിക്കുന്നു

ദുബായ് ആസ്ഥാനമായുള്ള ഒരു കൺസൾട്ടൻസി, സമ്പന്നരായ യുഎഇ കുടുംബങ്ങൾക്കായി ഹൗസ് മാനേജർമാരെയും പെറ്റ് നാനിമാരെയും പരിശീലകരെയും നിയമിക്കുന്നു. ചില ജോലികൾക്ക് 45,000 ദിർഹം വരെ പ്രതിഫലം ലഭിക്കും, ഈ ജോലികളിൽ പലതും…

ദുബായ് ഭരണാധികാരിയുടെ മകൾ ഒരു പെർഫ്യൂം ബ്രാൻഡ് ‍തുടങ്ങി, “വിവാഹമോചനം” എന്ന് പേരും നൽകി

ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ മഹ്‌റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻസ്റ്റാഗ്രാമിൽ ഒരു പ്രഖ്യാപനം നടത്തി! കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജകുമാരി വാർത്തകളിൽ ഇടം നേടുന്നു, ഇന്ന്…

ഇതൊക്കെയാണ് ഭാ​ഗ്യം!!! ആദ്യ ശ്രമത്തിലൂടെ ബി​ഗ് ടിക്കറ്റിൻ്റെ വൻ തുകയുടെ ഭാ​ഗ്യ സമ്മാനം കരസ്ഥമാക്കി പ്രവാസി വനിത

അബുദാബി ബി​ഗ് ടിക്കറ്റിന്റെ നറുക്കെടുപ്പിലൂടെ വൻ തുകയുടെ ഭാ​ഗ്യ സമ്മാനം കരസ്ഥമാക്കി പ്രവാസി വനിത, അതും ആദ്യ ശ്രമത്തിലൂടെ തന്നെ. റഷ്യക്കാരിയായ നതാലിയ ക്രിസ്റ്റിയോഗ്ലോ ആണ് അബുദാബി ബി​ഗ് ടിക്കറ്റിലൂടെ 100,000…

ദുബായിൽ കാണാതായ യുവതിയുടെ സഹോദരനെ 12 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി

ദുബായിൽ കാണാതായ യുവതിയുടെ സഹോദരനെ 12 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. ജുമൈറ വില്ലേജ് ട്രയാംഗിളിൽ താമസിക്കുന്ന യുവതിയുടെ 34 കാരനായ സഹോദരനെ ഏകദേശം 12 മണിക്കൂറോളം കാണാതായ ശേഷം സുരക്ഷിതനായി…

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം; ആപ്പിൾ ഐഫോൺ 16 സീരീസ് ഇന്ന് പുറത്തിറങ്ങും

ആപ്പിൾ ആരാധകർ കാത്തിരുന്ന ദിവസം ഇങ്ങ് വന്നെത്തി. കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിൾ ഐഫോൺ 16 സീരീസ് ഇന്ന് പുറത്തിറങ്ങും. ‘ഗ്ലോടൈം’ എന്ന പേരിൽ നടത്തുന്ന പ്രത്യേക പരിപാടിയിലൂടെയാണ് പുതിയ ഐഫോൺ 16…

എയർ ഇന്ത്യയുടെ പുതുക്കിയ ബാഗേജ് നയം പ്രവാസികളെ വലക്കുന്നു

എയർ ഇന്ത്യയുടെ പുതുക്കിയ ബാഗേജ് നയം പ്രവാസികളെ വലക്കുന്നു എന്ന് റിപ്പോർട്ട്. പുതുക്കിയ ബാഗേജ് നയത്തിൽ മാറ്റമാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ രം​ഗത്ത് വന്നിട്ടുണ്ട്. ഈ നയത്തിൽ അടിയന്തര നടപടി ആവശ്യപ്പടണമെന്ന്…

വർഷങ്ങൾക്ക് മുമ്പ് യുഎഇയിൽ കാണാതായി; പൊതുമാപ്പ് വന്നപ്പോഴും വിവരമില്ല, കാസർകോട്ടെ ഉമ്മ മകനായി കാത്തിരിക്കുന്നു

യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതി നടന്ന് വരികയാണ്. രാജ്യത്ത് അനധികൃതമായി താമസിച്ചവർക്കൊക്കെ പൊതുമാപ്പിലൂടെ സ്വന്തം നാട്ടിലേക്കും യുഎഇയിലെ നിയമ നടപടികൾക്ക് ശേഷം അവിടെ തുടരാനും സാധിക്കും. പൊതുമാപ്പിലൂടെ നിരവധി പേർ…

മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 19 വർഷത്തിനുശേഷം പിടിയിൽ, അറസ്റ്റ് യുഎഇയിൽ നിന്ന്….

വർഷങ്ങൾക്ക് മുമ്പ് മാധ്യമപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയാളെ യുഎഇയിൽ നിന്ന് അറസ്റ്റ് ചെയ്തു. 19 വർഷങ്ങൾക്കിപ്പുറമാണ് ഇയാളെ യുഎഇയിൽനിന്ന് ഇന്റർപോളിന്റെ സഹായത്തോടെ തിരികെയെത്തിച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോഴിക്കോട്…

യുഎഇയിൽ നിർമാണത്തിലിരിക്കുന്ന സ്‌കൂളിൻ്റെ മേൽക്കൂര തകർന്ന് 2 മരണം, 3 പേർക്ക് പരിക്ക്

ഷാർജയിലെ കൽബ സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന സ്കൂളിൻ്റെ മേൽക്കൂര തകർന്ന് രണ്ട് തൊഴിലാളികൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.ഇന്ന് ഉച്ചയ്ക്ക് ശേഷം റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് അറബ്, ഏഷ്യൻ പൗരൻമാരായ…

‘സ്ട്രെസ് ഫ്രീ വിമാന യാത്ര’യ്ക്കായി അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

യാത്രകൾ പലപ്പോഴും ബുദ്ധിമുട്ടുള്ളതും പിരിമുറുക്കമുള്ളതുമാണെന്ന് പലരും പരാതിപ്പെടാറുണ്ട്. പ്രത്യേകിച്ച് അവധിക്കാല യാത്രകൾ സു​ഗമമായിരിക്കണമെന്നാണ് ഏവരുടെയും ആ​ഗ്രഹം. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്കോ പുറത്തേക്കോ പോകുന്നവരാണ് നിങ്ങളെങ്കിൽ ചില ട്രാവൽ ഹാക്കുകൾ അറിഞ്ഞിരുന്നാൽ യാത്രകൾ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy