യുഎഇ: സ്വർണ്ണ വില വീണ്ടും കുതിച്ചുയർന്നു

ADVERTISEMENT യുഎഇയിൽ സ്വർണ്ണ വിലയിൽ വീണ്ടും കുതിച്ചുയർന്നു. 24 കാരറ്റ് സ്വർണം ഗ്രാമിനു 300 ദിർഹമെന്ന റെക്കോർഡ് പഴങ്കഥയായി. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഗ്രാമിന് 314 ദിർഹമാണ് (7159 രൂപ) വില.…

യുഎഇയിൽ ഇന്നലെ ഇന്ധന ടാങ്കറിന് തീപിടിച്ചു

ADVERTISEMENT ഇന്നലെ ഷെയ്ഖ് സായിദ് റോഡിന് സമീപമുള്ള സത്വയിൽ തീപിടിത്തമുണ്ടായി. ദൃക്‌സാക്ഷികളും മറ്റും പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും അനുസരിച്ച് പ്രദേശത്ത് കറുത്ത പുകയുടെ മേഘങ്ങൾ കാണുന്നുണ്ട്. എമിറേറ്റിൻ്റെ പല ഭാഗങ്ങളിൽ നിന്നും…

വിമാനത്താവളത്തിൽ നിന്ന് യാത്രക്കാർക്ക് കിട്ടിയത് മുട്ടൻ പണി!!! യുഎഇയിലേക്ക് പുറപ്പെട്ട യാത്രക്കാരുടെ ബോർഡിം​ഗ് പാസ് തീയതി മാറ്റി നൽകി

ADVERTISEMENT കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ബോർഡിം​ഗ് പാസ് തീയതി മാറി നൽകി. സെപ്തംബർ 20-ാം തീയതി യാത്ര ചെയ്യാൻ എത്തിയവർക്ക് 21 എന്ന് രേഖപ്പെടുത്തിയ പാസ് ആണ് നൽകിയത്. കോഴിക്കോട് –…

യുഎഇയിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ച് ഡ്രൈവർ; ശേഷം….

ADVERTISEMENT യുഎഇയിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ (ഇ 311) 220 കിലോമീറ്റർ വേഗത്തിൽ ഓടിച്ചതിന് ദുബായ് പൊലീസ്…

യുഎഇയിലെ തൊഴിലാളികൾക്ക് ഇൻഷുറൻ​സ്​ നി​ർ​ബ​ന്ധമാണെന്ന കാര്യം അറിയാമോ? ഇൻഷുറൻസ് ഇല്ലെങ്കിൽ പിഴയോ?

ADVERTISEMENT യുഎഇയിലെ തൊഴിലാളികൾക്ക് ഇ​ൻ​ഷു​റ​ൻ​സ്​ നി​ർ​ബ​ന്ധമാണ്. രാ​ജ്യ​ത്തെ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന പൗ​​ര​ന്മാ​ർ, പ്ര​വാ​സി​ക​ൾ അ​ട​ക്കം മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ൻ​ഷു​റ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ണ്. നി​ല​വി​ലെ ഇ​ൻ​ഷു​റ​ൻ​സ് സ്കീം​ ​പു​തു​ക്കു​ക​യോ പു​തു​താ​യി…

അമ്മ മുഖം മാഞ്ഞു!!! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

ADVERTISEMENT മലയാള സിനിമയിലെ അമ്മ മുഖം മാഞ്ഞു. നടി കവിയൂർ പൊന്നമ്മ(79) അന്തരിച്ചു. ഏറ്റവും കൂടുതൽ സിനിമകളിൽ അമ്മ വേഷത്തിൽ എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഒരാൾ കൂടിയാണ്. ഒരു…

യുഎഇ നാട്ടിലേക്ക് അയക്കാൻ അക്കൗണ്ടിൽ പണം ഇല്ലേ? എങ്കിൽ ഈ വഴിയൊന്ന് പരിചയപ്പെട്ടാലോ?

ADVERTISEMENT യുഎഇയിലെ പ്രവാസി തൊഴിലാളികളെ പിന്തുണയ്ക്കുകയും അവർക്ക് മെച്ചപ്പെട്ട സാമ്പത്തിക വഴക്കം നൽകാനും വേണ്ടി ബോട്ടിം ഫിൻടെക്കിൻറെ പുതിയ സേവനം. നാട്ടിലേക്ക് പണം അയക്കാനും അയച്ച തുക പിന്നീട് ക്രെഡിറ്റ് ചെയ്യാനും…

ഒറ്റ കുതിപ്പിൽ കുതിച്ചുയർന്ന് സ്വർണ്ണ വില

ADVERTISEMENT സംസ്ഥാനത്ത് സ്വർണ്ണ വില കുതിച്ചുയർന്നു. വെള്ളിയാഴ്ച പവന് 480 രൂപ ഉയർന്ന മാസത്തിലെ പുതിയ ഉയരം കുറിച്ചു. എന്നാൽ ഇന്ന് 55,080 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 60…

യുഎഇ: വാഹനത്തിൻ്റെ ഏത് വശത്താണ് സാലിക് സ്റ്റിക്കർ നിർബന്ധമായും പതിപ്പിക്കേണ്ടത്?

ADVERTISEMENT യുഎഇയിൽ വാഹനമോടിക്കുന്നവർ നിർബന്ധമായും വാഹനത്തിൻ്റെ വിൻഡ് ഷീൽഡിൽ സാലിക് സ്റ്റിക്കറുകൾ നിർബന്ധമായും പതിപ്പിക്കണമെന്ന് ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് അധികൃതർ അറിയിച്ചു. പുതിയ വാഹനങ്ങളിലും സാലിക് സ്റ്റിക്കർ നിർബന്ധമായും…

അർദ്ധ രാത്രിയും ആഴ്ചകളിലെ അവധി ദിവസങ്ങളിലും ജോലി ചെയ്യിപ്പിച്ചു; ഞങ്ങളുടെ മകളെ പണിയെടുപ്പിച്ച് കൊന്നു!

ADVERTISEMENT എറണാകുളം സ്വദേശിയായ അന്ന സെബാസ്റ്റ്യൻ്റെ മരണ ജോലിഭാരവും ഓഫീസിലെ സമ്മർദ്ദം കൊണ്ടും ആണെന്നുള്ള വാർത്തയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്. 27കാരിയായ അന്ന ഹൃദയാഘാതത്തെ തുടർന്ന് ജൂലൈ 21 നാണ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group