ADVERTISEMENT യുഎഇയിൽ മലനിരകളിൽ കാൽനടയാത്ര (ഹൈക്കിംഗ്) നടത്തുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം. ദുബായിലെ ഹെര്യറ്റ് വാട് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വിദ്യാർഥി ഷോൺ ഡിസൂസയാണ് മരിച്ചത്. ഷോണിൻറെ ഒപ്പം ഉണ്ടായിരുന്ന മാതാപിതാക്കളും…
ADVERTISEMENT അശ്രദ്ധമായി വാഹനമോടിച്ച് ജനവാസ കേന്ദ്രങ്ങളിൽ ശല്യം സൃഷ്ടിക്കുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഇത്തരം പെരുമാറ്റങ്ങളിൽ ഏർപ്പെടുന്ന ഡ്രൈവർമാർക്ക് 2,000 ദിർഹം പിഴയും അവരുടെ ലൈസൻസിൽ 12 ബ്ലാക്ക് പോയിൻ്റുകളും…
ADVERTISEMENT യുഎഇയിൽ മാർഗനിർദേശം പാലിക്കാതെ പ്രവർത്തിച്ച മൂന്ന് സ്വകാര്യ നോട്ടറികൾക്ക് പിഴ ചുമത്തി അധികൃതർ. അബുദാബി ജൂഡീഷ്യൽ വകുപ്പിനു കീഴിലുള്ള സ്വകാര്യ നോട്ടറി കാര്യ സമിതിയാണ് 50,000 ദിർഹം പിഴ വിധിച്ചത്.…
ADVERTISEMENT ഐഫൺ 16 പുറത്തിറങ്ങിയതോടെ സ്റ്റോറുകളിൽ വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ ഐഫോൺ വാങ്ങാൻ യുഎഇയിലെത്തുന്നുണ്ട്. റീട്ടെയിൽ വിലയേക്കാൾ 1,500 ദിർഹം മുതൽ…
ADVERTISEMENT യുഎഇ വിമാനത്താവളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സൗജന്യ ടൂറിസ്റ്റ് ഇ-സിം പുറത്തിറക്കി. ഇത്തിസലാത്ത് ആണ് വിനോദസഞ്ചാരികൾക്കായി ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. 10 ജിബി സൗജന്യ ഡാറ്റയുള്ള സിമ്മുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയാലുടൻ സിം…
ADVERTISEMENT യുഎഇയിൽ നിയമലംഘനങ്ങൾ നടത്തിയ 3,800 ഇ-സ്‌കൂട്ടറുകൾ, സൈക്കിളുകൾ, ഇ-ബൈക്കുകൾ എന്നിവ ദുബായ് പൊലീസ് പിടിച്ചെടുത്തു. ഈ വർഷം ആദ്യം മുതൽ 2,286 സൈക്കിളുകൾ, 771 ഇ-ബൈക്കുകൾ, 722 സ്കൂട്ടറുകൾ എന്നിവയുൾപ്പെടെ…
ADVERTISEMENT പാസ്പോർട്ട് സേവന പോർട്ടൽ തിങ്കളാഴ്ച വരെ പ്രവർത്തിക്കില്ലെന്ന് അറിയിച്ച് അധികൃതർ. സാങ്കേതിക അറ്റകുറ്റപണികൾ കാരണമാണ് ഇതെന്നും അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ എംബസിയിലും ബിഎൽഎസ് കേന്ദ്രങ്ങളിലും പാസ്‌പോർട്ടുമായി ബന്ധപ്പെട്ട…
ADVERTISEMENT യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. കാലാവസ്ഥ പൊതുവെ നല്ലതും ചിലപ്പോൾ ഭാഗികമായി മേഘാവൃതവുമായിരിക്കും. ദുബായിൽ 30 ഡിഗ്രി സെൽഷ്യസിനും 37 ഡിഗ്രി…
ADVERTISEMENT മൂന്ന് വർഷത്തിലേറെയായി കാണാതായ ഭർത്താവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഒരു ഇന്ത്യൻ യുവതി മകനുമായി ദുബായിലേക്ക് പറന്നത്. ഷാർജയിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന സഞ്ജയ് മോത്തിലാൽ പർമറിനെ പെട്ടന്ന് കാണാതാവുകയായിരുന്നു.…