HyperMax Jobs: യുഎഇയുടെ സ്വന്തം ഹൈപ്പര്‍മാക്സ്; 2,000 തൊഴില്‍ അവസരങ്ങള്‍; വിശദവിവരങ്ങള്‍

ADVERTISEMENT HyperMax Jobs ദുബായ്: ദുബായിലെ പ്രശസ്ത കമ്പനിയായ മജിദ് അൽ ഫുത്തൈം ഗ്രൂപ്പ് പുതിയ ഗ്രോസറി റീട്ടെയിൽ ബ്രാൻഡായ ഹൈപ്പർമാക്സ് പുറത്തിറക്കി. ഒമാനിലുടനീളം 11 സ്ഥലങ്ങളിലാണ് ഹൈപ്പര്‍മാക്സ് പ്രവര്‍ത്തിക്കുക. നിലവിലുള്ള…

UAE Working Time: യുഎഇ ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ സുപ്രധാന അപ്ഡേറ്റ്; അറിയാം

ADVERTISEMENT UAE Working Time: അബുദാബി: യുഎഇയിലെ സ്വകാര്യമേഖല ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ സുപ്രധാന അപ്ഡേറ്റ്. ഇനിമുതല്‍ ജീവനക്കാരുടെ യാത്രാസമയം ഔദ്യോഗിക തൊഴില്‍ സമയമായി കണക്കാക്കും. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണമന്ത്രാലയം അധികൃതരാണ്…

Dubai Marathon: ദുബായ് മാരത്തണ്‍: മെട്രോ പ്രവര്‍ത്തനസമയത്തില്‍ മാറ്റം

ADVERTISEMENT Dubai Marathon ദുബായ്: ദുബായ് മാരത്തണ്‍ പ്രമാണിച്ച് പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തി മെട്രോ. ജ​നു​വ​രി 12 ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പ​ക​രം അ​ഞ്ച് മ​ണി​ക്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് റോ​ഡ്‌ ഗ​താ​ഗ​ത…

Teachers Jobs UAE: 23,000 ദിര്‍ഹം വരെ ശമ്പളം, അധ്യാപകരെ തേടി യുഎഇ; അനവധി ഒഴിവുകള്‍

ADVERTISEMENT Teachers Jobs UAE അബുദാബി: യുഎഇ വിളിക്കുന്നു, പ്രഗല്‍ഭരായ അധ്യാപകരെ. യുഎഇയിൽ 906 അധ്യാപകരുടെ ഒഴിവുകളാണ് പുതുതായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 700 ഒഴിവുകളും ദുബായിലാണ്. ഓഗസ്റ്റ് മാസമാണ് രാജ്യത്ത്…

16കാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി, നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; 29കാരന് നേരെ അതിവേഗ നടപടിയുമായി കോടതി

ADVERTISEMENT മലപ്പുറം: 16കാരിയെ നിരന്തരം ലൈംഗിക പീ‍‍ഡനത്തിനരയാക്കിയ പ്രതിയ്ക്ക് പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചു. പ്രതിയ്ക്ക് 87 വര്‍ഷം കഠിനതടവും 4.60 ലക്ഷം രൂപ പിഴയും ശിക്ഷയുമാണ് കോടതി വിധിച്ചത്.…

യുഎഇയിൽ അനധികൃതമായി പ്രായപൂർത്തിയാകാത്ത കുട്ടികളുമായി യാത്ര ചെയ്താൽ ശിക്ഷ എത്രയെന്ന് അറിയാമോ?

ADVERTISEMENT യുഎഇയിലെ പുതിയ നിയമ പ്രകാരം കോടതിയുടെയോ സമ്മതമില്ലാതെ തങ്ങളുടെ സംരക്ഷണയിലുള്ള കുട്ടിയുമായി യാത്ര ചെയ്യുന്ന കസ്റ്റോഡിയൻമാർക്ക് പുതിയ നിമ പ്രകാരം പിഴ ചുമത്തും. കൂടാതെ, മാതാപിതാക്കളെ ദുരുപയോഗം ചെയ്യുകയോ അവഗണിക്കുകയോ…

രജിസ്ട്രേഷൻ നടപടികൾ എളുപ്പമാക്കാൻ അബുദാബിയിൽ പുതിയ അതോറിറ്റി

ADVERTISEMENT യുഎഇയിൽ ഇനി ബിസിനസ് രജിസ്ട്രേഷൻ നടപടികൾ എളുപ്പമം. ഇതിനായി അബുദാബിയിൽ പുതിയ രജിസ്ട്രേഷൻ ആൻഡ് ലൈസൻസ് അതോറിറ്റി ആരംഭിച്ചു. അബുദാബി എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. സാമ്പത്തിക വികസന…

അബുദാബിയിലെ പുതിയ തൊഴിൽ നിയമങ്ങൾ ഏപ്രിൽ 1 മുതൽ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം…

ADVERTISEMENT അബുദാബിയിലെ പുതിയ തൊഴിൽ നിയമങ്ങൾ ഏപ്രിൽ 1 മുതൽ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം… അബുദാബിയിൽ റിമോട്ട് വർക്കിം​ഗിനായി തൊഴിലാളികളെ നിയമിക്കാനുള്ള നിയമം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. റിമോട്ട് വർക്കിം​ഗിനായി…

യുഎഇയിൽ പ്രവാസി മലയാളി അന്തരിച്ചു

ADVERTISEMENT യുഎഇയിൽ പ്രവാസി മലയാളി അന്തരിച്ചു. തിരുവനന്തപുരം സ്വദേശി അസ്ഗർ (29) ആണ് മരിച്ചത്. തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്തിൽ ജവഹർ റാവത്തറുടെ മകനാണ് അസ്ഗർ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം…

കുടുംബ ബന്ധം : യുഎഇയിൽ പുതിയ നിയമം, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ADVERTISEMENT യുഎഇയിൽ പുതിയ കുടുംബഭദ്രതാ നിയമം പുറത്തിറക്കി അധികൃതർ. കുടുംബബന്ധങ്ങളും സാമൂഹിക ഐക്യവും ശക്തിപ്പെടുത്താൻ വേണ്ടിയാണ് സർക്കാർ പുതിയ കുടുംബഭദ്രതാ നിയമം പുറത്തിറക്കിയത്. വിവാഹ മോചിതരായവരുടെ മക്കൾക്ക് 15 വയസ്സ് തികഞ്ഞാൽ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group