India UAE Flight Ticket Rate: ഇന്ത്യയില്‍ കുടുങ്ങിയ യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; മടങ്ങാന്‍ ചെലവേറും

India UAE Flight Ticket Rate ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന യുഎഇ നിവാസികള്‍ക്ക് മടങ്ങാന്‍ ചെലവേറും. യുഎഇയിലേക്ക് മാത്രം 9,100 ദിര്‍ഹം ചെലവുവരും. സൈനിക…

Gold Rate in Dubai: അറിഞ്ഞോ ! യുഎഇയില്‍ സ്വർണവിലയില്‍ വന്‍ ഇടിവ്, കാരണമിതാണ്…

Gold Rate in Dubai ദുബായ്: യുഎഇയില്‍ ഇന്ന് (മെയ് 12, തിങ്കളാഴ്ച) സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് സ്വർണവില ഗ്രാമിന് അഞ്ച് ദിർഹത്തിലധികമാണ് കുറഞ്ഞത്. യുഎസ് – ചൈന…

Heavy Rain in UAE: കുട കൈയില്‍ കരുതിക്കോ ! യുഎഇയിലെ വിവിധയിടങ്ങളില്‍ മഴയെത്തും

Heavy Rain in UAE ദുബായ്: യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. ഇന്നലെ (ഞായറാഴ്ച) രാജ്യത്തിന്‍റെ പല പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴയാണ് പെയ്തത്. അസ്ഥിരമായ കാലാവസ്ഥ മേഖലയിലുടനീളം കാണപ്പെട്ടു.…

Norka Roots New Website: പുറത്തിറക്കിയത് ഒന്നര മാസം മുന്‍പ്; പ്രവാസികളെ വലച്ച് നോര്‍ക്ക റൂട്ട്സിന്‍റെ പുതിയ വെബ്സൈറ്റ്

Norka Roots New Website പ്രവാസികളെ വലച്ച് നോര്‍ക്ക റൂട്ട്സിന്‍റെ പുതിയ വെബ്സൈറ്റ്. കഴിഞ്ഞ ഒന്നര മാസം മുന്‍പ് പുറത്തിറക്കിയ വെബ്സൈറ്റാണ് ഉപഭോക്തൃസൗഹൃദമല്ലെന്ന് പ്രവാസികള്‍ പറയുന്നത്. പു​തി​യ അം​ഗ​ത്വ കാ​ർ​ഡ് എ​ടു​ക്കു​ന്ന​തി​നും…

Fake Hajj Permit Sale: ഓണ്‍ലൈനിലൂടെ വ്യാജ ഹജ്ജ് പെര്‍മിറ്റ് വിറ്റു; യുവതി അറസ്റ്റില്‍

Fake Hajj Permit Sale റിയാദ്: ഓൺലൈനിലൂടെ വ്യാജ ഹജ്ജ് പെർമിറ്റ് വിൽപന നടത്തിയ യുവതി അറസ്റ്റില്‍. റിയാദ് പോലീസാണ് അറസ്റ്റ് ചെയ്തത്. വ്യാജ ഹജ്ജ് പെര്‍മിറ്റ് വിറ്റ ഈജിപ്തുകാരിയായ ഇവരെ…

Human Trafficking Arrest: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി വിറ്റു; ചാടിപോയ പ്രതി അറസ്റ്റില്‍

Human Trafficking Arrest കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി വിറ്റ സംഭവത്തില്‍ പോലീസിന്‍റെ പിടിയില്‍നിന്ന് ചാടിപോയ പ്രതി അറസ്റ്റില്‍. കോഴിക്കോട് നല്ലളം പോലീസിന്‍റെ പിടിയില്‍ നിന്നാണ് മനുഷ്യക്കടത്ത് കേസ്…

Al Shindagha Corridor: സുപ്രധാന നാഴികക്കല്ല്: യുഎഇയില്‍ പുതിയ ഇടനാഴി, യാത്രാ സമയം 85 ശതമാനം കുറയും

Al Shindagha Corridor ദുബായ്: യുഎഇയില്‍ പുതിയ ഇടനാഴിയുടെ നിര്‍മാണം പൂര്‍ത്തിയായതോടെ യാത്രാ സമയം 85 ശതമാനം കുറയും. ബർ ദുബായ് ഭാഗത്തുള്ള അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ എല്ലാ…

UAE To Kerala Indigo Airlines: യുഎഇയില്‍ നിന്ന് ഇന്ത്യയിലെ ഈ നഗരങ്ങളിലേക്ക് പ്രതിദിന വിമാനസര്‍വീസുകളുമായി പ്രമുഖ എയര്‍ലൈന്‍

UAE To Kerala Indigo Airlines: ഫുജൈറ: യുഎഇയില്‍ നിന്ന് ഇന്ത്യയിലെ ഈ നഗരങ്ങളിലേക്ക് പ്രതിദിന വിമാനസര്‍വീസുകളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍. മേയ് 15 മുതൽ ഫുജൈറയിൽനിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും നേരിട്ടുള്ള പ്രതിദിന…

UAE Accidents: കടുത്ത ചൂട്; യുഎഇ വാഹനമോടിക്കുന്നതിന് മുന്‍പ് ഇക്കാര്യം മറന്നുപോകല്ലേ…

UAE Accidents ദുബായ്: കനത്ത ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുഎഇയില്‍ വാഹനമോടിക്കുന്നതിന് മുന്‍പ് ടയര്‍ പരിശോധിക്കാന്‍ മറക്കരുതെന്ന് മുന്നറിയിപ്പ്. ടയർ സുരക്ഷിതമല്ലെങ്കിൽ 500 ദിർഹം പിഴ നല്‍കേണ്ടി വരും. ഡ്രൈവിങ് ലൈസൻസിൽ…

Travel Ban Credit Card Debt UAE: യുഎഇയില്‍ ‘ക്രെഡിറ്റ് കാർഡ് കടത്താല്‍ യാത്രാ വിലക്ക്’; എങ്ങനെ പരിശോധിക്കാം?

Travel Ban Credit Card Debt UAE ദുബായ്: യുഎഇയില്‍ ക്രെഡിറ്റ് കാര്‍ഡ് കടം കൊണ്ട് യാത്രാ വിലക്ക് നേരിട്ടേക്കാം. തുടർച്ചയായി മൂന്ന് പ്രതിമാസ ബില്ലുകളോ തുടർച്ചയായല്ലാത്ത ആറ് ബില്ലുകളോ അടയ്ക്കുന്നതിൽ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy