UAE’s Emirates NBD bank ദുബായ്: യുഎഇയിലെ എമിറേറ്റ്സ് എന്‍ബിഡി ബാങ്കിന്‍റെ യൂണിറ്റ് ഇന്ത്യയില്‍. രാജ്യത്ത് പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു യൂണിറ്റ് സ്ഥാപിക്കുന്നതിന് എമിറേറ്റ്‌സ് എൻബിഡി ബാങ്ക് പിജെഎസ്‌സിക്ക് റിസർവ് ബാങ്ക്…
UAE Banks അബുദാബി: യുഎഇയിൽ പ്രവർത്തിക്കുന്ന നിരവധി ബാങ്കുകൾ മിനിമം ബാലൻസ് പരിധി 5,000 ദിർഹമായി ഉയർത്താൻ ഒരുങ്ങുകയാണ്. സെൻട്രൽ ബാങ്കിന്റെ വ്യക്തിഗത വായ്പാ നിയന്ത്രണങ്ങൾ പ്രകാരം നേരത്തെ നിശ്ചയിച്ചിരുന്ന മിനിമം…
Covid Death മുംബൈ: ലോകത്ത് വിവിധ രാജ്യങ്ങളില്‍ കൊവിഡ് ഭീഷണി വീണ്ടും ഉയരുന്നതിനിടെ മഹാരാഷ്ട്രയിൽ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. മുംബെയിലാണ് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേർ മരിച്ചത്. ഇരുവരും കൊവിഡ്…
Free Treatment അബുദാബി: വിട്ടുമാറാത്ത രോഗങ്ങളുള്ള നിര്‍ധനര്‍ക്ക് ഇതാ ഒരു ആശ്വാസവാര്‍ത്ത. സൗജന്യ ചികിത്സ പ്രഖ്യാപിച്ച് അബുദാബി. ചികിത്സാ ചെലവ് വഹിക്കാൻ കഴിയാത്തവർക്ക് ലൈഫ് എൻഡോവ്മെന്റ് കാംപെയ്ൻ വഴി വിദഗ്ധ ചികിത്സ…
Kalyani Death ആലുവ: കാണാതായ മൂന്നുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത് നാലരമണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍. മറ്റകുഴി സ്വദേശിയായ കല്യാണിയെയാണ് കാണാതായത്. അമ്മ സന്ധ്യ കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞെന്ന്…
Oil Spill Beach Khor Fakkan അബുദാബി: എണ്ണ ചോർച്ച ഉണ്ടായതിനെ തുടര്‍ന്ന് ഖോർ ഫക്കാനിലെ അൽ സുബാറ ബീച്ചിൽ നീന്തൽ താത്കാലികമായി നിർത്തിവച്ചു സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് നീന്തല്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.…
Expat Malayali Dies അബുദാബി: പ്രവാസി മലയാളിയെ യുഎഇയില്‍ മരിച്ച നിലയിൽ കണ്ടെത്തി. അബുദാബിയിലെ താമസസ്ഥലത്താണ് മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കല്ലമ്പലം കുടവൂർ മടന്തപ്പച്ച ആലുംമൂട്ടിൽ സുനീർ (43) ആണ്…
Zakat Money Stolen വാളയാർ: നോമ്പുകാലത്ത് ഭിന്നശേഷിക്കാരന് സക്കാത്തായി കിട്ടിയ പണം മോഷ്ടിച്ച പ്രതി പിടിയില്‍. കണ്ണൂരിലെ മുസ്ലിം പളളിയിൽ നിന്നാണ് ഭിന്നശേഷിക്കാരന്‍റെ ഒന്നേകാൽ ലക്ഷം രൂപ കവർന്നത്. മുണ്ടേരിമൊട്ട സ്വദേശി…
World’s Cleanest Airport ലോകത്തിലെ ശുചിത്വമുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ ഒന്നുമല്ലെന്ന് ആഗോള വ്യോമയാന റേറ്റിങ് സ്ഥാപനമായ സ്കൈട്രാക്സിന്‍റെ പുതിയ സര്‍വേ. ജപ്പാനിലെ ടോക്കിയോ ഹനഡ വിമാനത്താവളമാണ് വൃത്തിയില്‍ മുന്നില്‍.…