സംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗം സർവകാല റെക്കോർഡിൽ

സംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗം വീണ്ടും സർവകാല റെക്കോർഡിലെത്തി. ഇന്നലത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂണിറ്റായി. പീക് ടൈമായ വൈകീട്ട് ആറ് മുതൽ 11 വരെയുള്ള സമയത്തെ ആവശ്യകതയും റെക്കോർഡ് രേഖപ്പെടുത്തി.…

യുഎഇ: വിവിധ എമിറേറ്റുകളിലെ പെരുന്നാള്‍ നമസ്‌കാര സമയം വെളിപ്പെടുത്തി

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം യുഎഇ നിവാസികള്‍ ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കുന്നതിനായി ഒരുങ്ങുകയാണ്. റമദാന്‍ അവസാനിക്കുന്നതിന്റെയും ഈദിന്റെ തുടക്കത്തിന്റെയും സൂചന നല്‍കുന്ന ചന്ദ്രക്കലയ്ക്കായി ആകാശം വീക്ഷിക്കാന്‍ യു.എ.ഇയിലെ ചന്ദ്രക്കാഴ്ച സമിതി…

കാന്തപുരത്തിന്റെ പേരില്‍ സമൂഹ മാധ്യമത്തില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ കേസെടുത്തു

കാന്തപുരത്തിന്റെ പേരില്‍ സമൂഹ മാധ്യമത്തില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ പേരിലാണ് വ്യാജ പ്രചാരണം നടത്തിയതത്. ഷാഫി മലബാര്‍ എന്ന ഫെയ്‌സ്ബുക് അക്കൗണ്ട്…