യുഎഇയിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ ഫോൺ വിളിച്ച് ഇരയിൽ നിന്ന് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. ഫോണിലൂടെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് കബളിപ്പിച്ച് ബാങ്ക് വിവരങ്ങളും…
യുഎഇയിൽ വിസ വിവരങ്ങളിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ, വിസ ഇഷ്യൂ ചെയ്ത് അറുപത് ദിവസത്തിനുള്ളിൽ അപേക്ഷ നൽകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) നിർദേശം…
അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ദുബായിൽ ഡോക്ടറായ മലയാളി യുവാവ് പിടിയിൽ. വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലാവുന്നത്. ദുബായിൽ സ്വന്തമായി ആയുർവേദ ചികിത്സാകേന്ദ്രം നടത്തുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി അൻവർ…
ജെൻഡർ റിവീൽ അഥവാ ഗർഭസ്ഥ ശിശുവിന്റെ ലിംഗമറിയിക്കുന്ന പരിപാടികൾക്ക് ലോകമെങ്ങും ഇന്ന് വലിയ പ്രചാരമാണുള്ളത്. ചെലവ് കുറഞ്ഞതു മുതൽ വൻ തുക ചെലവിട്ടും ഇന്ന് ജെൻഡർ റിവീലുകൾ നടത്തുന്നുണ്ട്. യുഎഇയിൽ ഇത്തരം…
യുഎഇയിലെ വിവിധ എയർപോർട്ടുകളിൽ സ്മാർട്ട് ഗേറ്റ് സംവിധാനം നടപ്പാക്കി. ഇനി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾക്കുള്ള ക്യൂവിലെ കാത്തുനിൽപ് ഒഴിവാക്കാം. യാത്രക്കാർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ്…
മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. മൂത്തേടം കാട്ടിലപ്പാടം ചേന്നാട്ടു കുഴിയിൽ ഫർഹാന (22) ആണു മരിച്ചത്. യുഎഇയിൽ നിന്ന് അവധിക്കായി നാട്ടിലെത്തിയതായിരുന്നു ഫർഹാന. മൂത്തേടം-കരുളായി റോഡിൽ കഷായപ്പടിക്ക് സമീപമാണ്…
പ്രമുഖ പാകിസ്ഥാനി ഗായകൻ റാഹത് ഫത്തേ അലി ഖാനെ ദുബായിൽ അറസ്റ്റ് ചെയ്തെന്ന പ്രചരണത്തിൽ വ്യക്തത വരുത്തി അദ്ദേഹത്തിന്റെ അഭിഭാഷകൻ. അദ്ദേഹത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അഭിഭാഷകൻ ആശിഷ് മേത്ത…
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനപ്രകാരം, സ്വർണം, വെള്ളി, പ്ലാറ്റിനം വില കുറയും. കസ്റ്റംസ് തിരുവ 6 ശതമാനം കുറച്ചെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ലെതർ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും…
യുഎഇയിലെ ദെയ്റയിൽ പ്രവർത്തിച്ചിരുന്ന രണ്ട് കമ്പനികളും അവയിലെ കോടികണക്കിന് മൂല്യമുള്ള വസ്തുക്കളും അപ്രത്യക്ഷമായി. ഫ്യൂച്ചർ സ്റ്റാർ ഇലക്‌ട്രോ മെക്കാനിക്കൽ വർക്ക്‌സ്, ആൽഫ സ്റ്റാർ ബിൽഡിംഗ് കോൺട്രാക്‌റ്റിംഗുമാണ് ഒരു രാത്രി കൊണ്ട് അപ്രത്യക്ഷമായത്.…