യുഎഇയിൽ വാട്സാപ്പിലൂടെ ഭാര്യയെ ഭീഷണിപ്പെടുത്തി, ഭർത്താവിന് ശിക്ഷ വിധിച്ച് കോടതി

യുഎഇയിൽ വാട്സാപ്പിലൂടെ ഭാര്യയെ ഭീഷണിപ്പെടുത്തുകയും സ്‌നാപ് ചാറ്റിലൂടെ തെറിവിളിക്കുകയും ചെയ്ത ഭർത്താവിന് ശിക്ഷ വിധിച്ച് ​ദുബായ് കോടതി. 5,000 ദിര്‍ഹമാണ് കോടതി പിഴ ചുമത്തിയത്. യുവതി ഭർത്താവിനെതിരെ ക്രിമിനൽ കോടതിയിൽ നൽകിയ…

പുതിയ പദ്ധതി, യുഎഇയിലേക്കുള്ള വിസിറ്റ് വിസയ്ക്കൊപ്പം ഹെൽത്ത് ഇൻഷുറൻസും; വിശദാംശങ്ങൾ

യുഎഇയിലേക്ക് സന്ദർശക വിസയിലെത്തുന്നവർക്ക് വിസാ നടപടിക്രമങ്ങൾക്കൊപ്പം ആരോ​ഗ്യ ഇൻഷുറൻസ് കൂടി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ൻറി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി). ഐസിപി വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ…

പൈലറ്റിൻ്റെ ‘ജോലിസമയം അവസാനിച്ചു’; യുഎഇയിലേക്കുള്ള എയർ അറേബ്യ വിമാനം വൈകിയത് മണിക്കൂറുകൾ

യുഎഇയിലേക്കുള്ള എയർ അറേബ്യ വിമാനം പുറപ്പെടാൻ മണിക്കൂറുകൾ വൈകി. ഇന്നലെ പുലർച്ചെ 4.10നുള്ള വിമാനം വൈകിട്ട് 7 മണിയോടെയാണ് പുറപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ വിമാനം പുറപ്പെടുംവരെ വിമാനത്താവളത്തിൽ…

യുഎഇയിലെ യുവ മലയാളി ഡോക്ടർ ലഹരി കടത്തിനിടെ പിടിയിൽ

യുഎഇയിലെ യുവ മലയാളി ഡോക്ടർ ലഹരി കടത്തിനിടെ പിടിയിൽ. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിലെ വാഹനപരിശോധനയ്ക്കിടെയാണ് യുവ ഡോക്ടർ പിടിയിലായത്. ഇയാളുടെ കയ്യിൽ 160.77 ഗ്രാം മെത്താഫിറ്റമിൻ ഉണ്ടായിരുന്നു. പിടിയിലായത് കൊല്ലം കരുനാഗപ്പള്ളി…

കോഴിക്കോട്ടേക്കുള്ള ഏഴ് വിമാനങ്ങൾ വഴിതിരിച്ച് വിട്ടു

കോഴിക്കോട്ടേക്കുള്ള ഏഴ് വിമാനങ്ങൾ തിരിച്ച് വിട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് കോഴിക്കോട്ട് ഇറക്കാനുള്ള ഏഴ് വിമാനങ്ങൾ ഇന്നലെ കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. ഒമാൻ എയറിൻ്റെ മസ്കത്ത്–കോഴിക്കോട്, എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ദമാം–കോഴിക്കോട്, മദീന–…

വിമാന ടിക്കറ്റ് വർധന: കടുത്ത നടപടികളുമായി സംഘടനകൾ

പ്രവാസികൾ നേരിടുന്ന വിമാനടിക്കറ്റ് നിരക്ക് പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് പ്രവാസി സംഘടനകൾ ഡൽഹിയിലേക്ക്. പ്രവാസി സംഘടനകളുടെ പ്രതിനിധിസംഘം ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ എന്നപേരിൽ ഡൽഹിയിൽ പ്രത്യേകപരിപാടി സംഘടിപ്പിക്കും. ആ​ഗസ്റ്റ്…

യെമനിലെ ഹൊദെയ്ദ് തുറമുഖത്തിന് നേരെ ഇസ്രയേലി​ന്റെ വ്യോമാക്രമണം

യെമനിലെ ഹൂതി കേന്ദ്രമായ ഹൊദെയ്ദ് തുറമുഖത്തിന് നേരെ ഇസ്രയേലി​ന്റെ വ്യോമാക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടു. എൺപത് പേർക്ക് പരുക്കേറ്റു. തുറമുഖത്തി​ന്റെ നിയന്ത്രണം പൂർണമായും ഹൂതികളുടേതാണ്. ഹൂതികൾ നടത്തുന്ന നിരന്തര പ്രകോപനത്തിന് ഇതാദ്യമായാണ്…

യുഎഇയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവതി മരിച്ചു

യുഎഇയിലെ റാസൽഖൈമയിൽ കെട്ടിടത്തിൽ നിന്ന് വീണ് കൊല്ലം സ്വദേശിനി മരിച്ചു. നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനൻ (28) ആണ് മരിച്ചത്. റാസൽഖൈമയിൽ ഹോട്ടൽ ജീവനക്കാരിയായിരുന്നു. ഉച്ചയ്ക്കുള്ള ഷിഫ്റ്റിൽ ജോലിക്ക് കൊണ്ടുപോകാനായി ഹോട്ടലി​ന്റെ…

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു. മൊകേരി പാത്തിപ്പാലത്തെവാഴയിൽ സുബൈർ (72) ആണ് മരിച്ചത്. ഏറെക്കാലമായി പ്രവാസിയായ ഇദ്ദേഹം ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം മൊകേരി കടേപ്രം ജമാഅത്ത് പള്ളി…

യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് സന്തോഷവാർത്ത!

വെള്ളിയാഴ്ച വൈകുന്നേരം ദുബായിൽ സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 8 ദിർഹം കുറഞ്ഞു. മുൻ ദിവസത്തെ മാർക്കറ്റ് ​ഗ്രാമിന് 298.5 ദിർഹത്തിലാണ് അവസാനിച്ചതെങ്കിൽ വെള്ളിയാഴ്ച 24K ഗ്രാമിന് 7.75 ദിർഹം കുറഞ്ഞ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group