പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു. ചെന്ത്രാപ്പിന്നി വലിയകത്ത് വീട്ടിൽ ഇസ്മായിൽ സർബുദ്ദീൻ (64) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഹെവി ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ…
യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. അതേസമയം തീരപ്രദേശങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും 95 ശതമാനത്തോളം രേഖപ്പെടുത്തിയിരുന്ന ഈർപ്പത്തിൻ്റെ അളവ് താഴ്ന്നുതുടങ്ങി. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, വ്യാഴാഴ്ച ഈർപ്പത്തിൻ്റെ…
ദുബായിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂട്ടിച്ചേർക്കുമെന്ന് ദുബായിലെ എക്‌സ്‌ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി പിജെഎസ്‌സി (സാലിക്) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും…
പ്രവാസികൾക്ക് ആശ്വാസമായി ഒമാൻറെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. കേരളത്തിലേക്ക് ഉൾപ്പടെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. ഇതിനായി കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ പ്രഖ്യാപിച്ചു. ക്രിസ്മസിന് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന…
യുഎഇയിലെ തറവാട് റെസ്റ്റോറന്റ് സ്‌ഥാപകൻ പുത്തൻ വീട്ടിൽ പി ടി കോശി (രാജു -75) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം വളഞ്ഞവട്ടം എബനേസർ മാർത്തോമ്മാ പള്ളിയിൽ…
ദമ്പതികളെ വിമാനത്തിൽ കയറ്റാതെ ജീവനക്കാർ. എന്തു കൊണ്ടായിരിക്കും ടിക്കറ്റ് എടുത്ത് വിമാനത്താവളത്തിൽ എത്തിയ ദമ്പതികളെ വിമാനത്തിൽ കയറ്റാത്തത് എന്നാവും നിങ്ങൾ ചിന്തിക്കുക അല്ലേ? ദമ്പതികളിൽ ഒരാളുടെ പാസ്പോർട്ടിൽ ചായക്കറ വീണ് നിറം…
നേപ്പാളിലെ വിമാനത്താവളവിൽ പറന്നുയരുന്നതിനിടെ വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ പൈലറ്റ് ഒഴികെയുള്ള 18 പേരും മരിച്ചു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൈലറ്റിനെ ആശുപത്രയിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു. കാഠ്മണ്ഡുവിലെ…
നേപ്പാളിൽ പറന്നുയരുന്നതിനിടെ വിമാനം തകർന്ന് വീണു. സംഭവത്തിൽ അഞ്ച് പേരുടെ മൃതദേഹം കണ്ടെടുത്തു. കാഠ്മണ്ഡുവിലെ ത്രിബുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ടേക് ഓഫിനിടെ വിമാനം തകര്‍ന്നു വീണത്. സൗര്യ എയര്‍ലൈൻസ് വിമാനമാണ് തകര്‍ന്നു…
ജൂലൈ 21 ആഗോളതലത്തിൽ വെച്ച് ഏറ്റവും ചൂടേറിയ ദിവസമായി രേഖപ്പെടുത്തി. യൂറോപ്യൻ യൂണിയൻ്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവ്വീസിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ പ്രകാരമാണ് ജൂലൈ 21 ലോകത്തിലെ ഏറ്റവും ചൂടേറിയ…