വിവിധ നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ പിടികൂടാൻ ദുബായിൽ പുതിയ ‘സൈലൻ്റ്’ റഡാർ ക്യാമറകൾ സ്ഥാപിക്കും. പ്രധാന ഹൈവേകളിലെ മറ്റ് സ്പീഡ് ക്യാമറകളെപ്പോലെ അമിത വേഗതയിൽ വാഹനമോടിക്കുന്നവരെ മാത്രമല്ല മറ്റ് നിയമലംഘനങ്ങളും കൃത്യമായി…
ദുബായിലെ ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്കെല്ലാം ഇന്ത്യൻ പ്രവാസിയായ കേശവനെ ഓർമയുണ്ടാകും. ഓരോ വിദ്യാർത്ഥിയേയും മനസ്സുകൊണ്ട് അറിയുന്ന സ്കൂൾ ബസ് ഡ്രൈവറായിരുന്നു അദ്ദേഹം. 30 വർഷത്തിലേറെയായി സ്‌കൂളിൽ…
ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി. യുഎസ് ഡോളറിനെതിരെ എറ്റവും താഴ്ന്ന നിലയിലെത്തി. മൂല്യം 2 പൈസ ഇടിഞ്ഞ് 83.71 രൂപയിലെത്തി. സെൻസെക്സ് 0.3 ശതമാനവും നിഫ്റ്റി 0.2 ശതമാനവും…
അവധിക്കാലത്ത് വർക്ക് ഫ്രം ഹോം ജോലികൾ ചെയ്യാനാണ് യുഎഇ നിവാസികൾ ഇഷ്ടപ്പെടുന്നത്. ലോകത്ത് ഇഷ്ടമുള്ളിടത്തേക്കെല്ലാം സഞ്ചരിക്കാനും സൗകര്യമനുസരിച്ച് പ്രവർത്തിക്കാനും വിദൂര ജോലികൾക്ക് സാധിക്കുമെന്നതിനാൽ താമസക്കാരിലധികവും ഇത്തരം ജോലികൾ തെരഞ്ഞെടുക്കുന്നു. ഈ പ്രവണത…
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് താമസിക്കാൻ ട്രാൻസിറ്റ് ലോഞ്ച് ഒരുങ്ങുന്നു. ലോഞ്ചിൽ നാല് മണിക്കൂർ മുതൽ നിങ്ങളുടെ സൗകര്യം അനുസരിച്ച് റൂം എടുക്കാം. 42 മുറികളും 5 കോൺഫറൻസ് ഹാളുകളും 4…
യുഎഇയിൽ നിന്ന് ഇന്ത്യൻ നഗരമായ ബെംഗളൂരുവിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് ബജറ്റ് കാരിയറായ എയർ ഇന്ത്യ എക്സ്പ്രസ്. ബെംഗളൂരു-അബുദാബി ഫ്ലൈറ്റ് സർവീസാണ് പുതുതായി ആരംഭിച്ചത്. ഇതോടെ അയോധ്യ, ബാഗ്‌ഡോഗ്ര, ഭുവനേശ്വർ,…
അവിശ്വസനീയമായ യാത്രാ ഡീലുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള വർഷത്തിലെ ഏറ്റവും മികച്ച സമയങ്ങളിലൊന്നാണ് വേനൽക്കാലം. കാരണം, എമിറേറ്റ്‌സ്, എയർ അറേബ്യ, എത്തിഹാദ് എയർവേയ്‌സ് എന്നീ മൂന്ന് പ്രധാന എയർലൈനുകളും നിങ്ങളുടെ സ്വപ്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക്…
വ്യാഴാഴ്ച പുലർച്ചെ അൽ ദൈദ് ഫോർട്ടിലെ പൈതൃക ഗ്രാമത്തിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി കടകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. ആളപായമില്ല. തീ നിയന്ത്രണവിധേയമാക്കിയതായി ഷാർജ സിവിൽ…
യഎഇയിൽ 10 ലക്ഷം ദിർഹം വിലമതിക്കുന്ന 1,840 ലാപ്‌ടോപ്പുകൾ മോഷ്ടിച്ച നാല് അറബികളുടെ സംഘം പിടിയിൽ. മോഷണം നടന്ന് 48 മണിക്കൂറിനുള്ളിലാണ് ഷാർജ പൊലീസ് പ്രതികളെ പിടികൂടിയത്. ലാപ്ടോപ്പുകളുമായി യാത്ര ചെയ്യുകയായിരുന്ന…