യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകാനിരിക്കെ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു

സന്ദർശനവിസയിൽ ദുബായിലെത്തിയ മലയാളി താമസ സ്ഥലത്ത് മരണപ്പെട്ടു. വടകര മംഗലാട് സ്വദേശി പരേതനായ തേറത്ത് കുഞ്ഞബ്ദുള്ളയുടെയും സഫിയയുടേയും മകൻ അഫ്നാസാണ് (39 ) മരിച്ചത്. ഇന്നലെ ജൂലൈ 26 ന് വൈകീട്ട്…

പാർട്ട് ടൈം ജോലി തട്ടിപ്പിൽ ദുബായ് ഹോട്ടലുടമക്ക് ഒരായുസിലെ സമ്പാദ്യമെല്ലാം നിമിഷങ്ങൾക്കുള്ളിൽ നഷ്ടമായി

“നിങ്ങൾക്ക് ഒരു പാർട്ട് ടൈം ജോലിയിൽ താൽപ്പര്യമുണ്ടോ? ഈ ജോലി വളരെ ലളിതമാണ്. ​ഗൂ​ഗിൾ മാപ്‌സിൽ പ്രവേശിച്ച് ചില റെസ്റ്റോറൻ്റുകൾക്ക് 5-നക്ഷത്ര റേറ്റിംഗ് നൽകുക, നിങ്ങൾക്ക് പണം ലഭിക്കും. ഒരു ടാസ്‌ക്കിന്…

വിമാനച്ചിറകിൽ വമ്പൻ തേനീച്ചക്കൂട്, വാതിലടച്ച് ക്യാബിൻ ക്രൂ, പിന്നീട്..

മുംബൈ–ബറേലി ഇൻഡിഗോ വിമാനത്തിന്റെ ചിറകിൽ കൂടുക്കൂട്ടി തേനീച്ചക്കൂട്ടം. ഇന്നലെയാണ് സംഭവമുണ്ടായത്. രാവിലെ 10.40നു പുറപ്പെടേണ്ട വിമാനത്തിന്റെ ചിറകിൽ തേനീച്ച കൂടു കൂട്ടിയതോടെ യാത്രാ പ്രതിസന്ധി സൃഷ്ടിക്കപ്പെടുകയായിരുന്നു. വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്തു…

റദ്ദാക്കിയത് 861ഓളം ​ഗൾഫ് വിമാന സർവീസുകൾ, റോക്കറ്റായി വിമാന ടിക്കറ്റ് നിരക്ക്, നിസഹായരായി പ്രവാസി സമൂഹം

ലോക്സഭയിലെ ചോദ്യോത്തരവേളയിൽ കേരളത്തിൽ നിന്നുള്ള അം​ഗങ്ങൾ വിമാന നിരക്ക് ഉയരുന്നത് ഉന്നയിച്ചതിനെ തുടർന്ന് ഉന്നതതല സമിതി രൂപീകരിക്കുന്നതു പരിഗണിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി കെ.റാംമോഹൻ നായിഡു. ​ഗൾഫ് രാജ്യങ്ങളിലേക്ക് ഉൾപ്പെടെയുള്ള വിമാനങ്ങൾ…

ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടിയുമായി യുവതി മുങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്

മണപ്പുറം ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ധന്യ പൊലീസിൽ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ശേഷം ധന്യയെ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ പരിശോധനയ്‌ക്ക്…

യുഎഇയിൽ നിന്ന് നാട്ടിലേക്കോ, തിരിച്ചോ യാത്ര ചെയ്യുന്ന പ്രവാസികളടക്കം അറിഞ്ഞിരിക്കേണ്ട പ്രത്യേക അറിയിപ്പ്

യുഎഇയിൽ നിന്ന് നാട്ടിലേക്കോ, തിരിച്ചോ യാത്ര ചെയ്യുന്നവർ കൈവശം 60,000 ദിർഹത്തിന് (13.68 ലക്ഷം രൂപ) മുകളിൽ മൂല്യമുള്ള വസ്തുക്കളുണ്ടെങ്കിൽ അധികൃതരെ അറിയിക്കണമെന്ന് അബുദാബി ജുഡിഷ്യൽ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഇത്തരത്തിൽ അറിയിക്കാതെയിരുന്നാൽ…

ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി

ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജർ ധന്യ മോഹനാണ് തട്ടിപ്പ് നടത്തിയത്. മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ 18…

അപരിചിതനെ എമിറേറ്റ്സ് ഐഡി നൽകി സഹായിച്ചു, യുഎഇയിൽ മയക്കുമരുന്ന് സംഘത്തി​ന്റെ വലയിലായി മലയാളി, പിന്നീട്…

യുഎഇയിൽ അപരിചിതന് എമിറേറ്റ്സ് ഐഡി നൽകി സഹായിച്ച മലയാളി മയക്കുമരുന്ന് സംഘത്തി​ന്റെ വലയിലായി. അജ്മാനിലെ വ്യാപാര കേന്ദ്രത്തിലെ മാനേജറായ തലശ്ശേരി കായ്യത്ത് റോഡ്‌ സ്വദേശി അറക്കൽ പറക്കാട്ട് നൗജസ് ഹനീഫിന് ദുബായ്…

യുഎഇ ഭരണാധികാരി പൗരത്വം നൽകി ആദരിച്ച പ്രവാസി മലയാളി അന്തരിച്ചു

യുഎഇ ഭരണാധികാരി പൗരത്വം നൽകി ആദരിച്ച പ്രവാസി മലയാളി അന്തരിച്ചു. തിരുവനന്തപുരം പെരുംങ്കുഴി സ്വദേശിയായ കാസിം പിളൈള ഇസ്മായിൽ പിളൈള (81) യാണ് ദുബായിലെ സിലിക്കൻ ഒയാസിസിലെ വസതിയിൽ മരിച്ചത്. ദുബായ്…

കാരുണ്യത്തിൻ പ്രതിരൂപം; യുഎഇയിൽ തീപിടുത്തത്തിന് ഇരയായവർക്ക് തകർന്ന കടകൾ അതിവേ​ഗം പുനർനിർമിച്ച് നൽകാൻ ഉത്തരവ്

വ്യാഴാഴ്ച പുലർച്ചെ അൽ ദൈദ് നഗരത്തിലെ ശരിയ മാർക്കറ്റിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടങ്ങളുണ്ടായ കടയുടമകൾക്ക് ആശ്വാസമായി അടിയന്തര സഹായവുമായി ഷാർജ ഭരണാധികാരി. ദുരിതബാധിതരായ വ്യാപാരികൾക്ക് ബദൽ കടകൾ ഉടൻ നൽകണമെന്ന് ഷാർജ ഭരണാധികാരി…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group