​ഗൾഫിലെ മഴ ഒഴുക്കിൽപ്പെട്ടു ഒരാൾ മരിച്ചു നാല് പേരെ രക്ഷപ്പെടുത്തി

മസ്‌കത്തിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മുങ്ങിമരിച്ചു. മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ അഞ്ച് പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒരാള്‍ മരണപ്പെടുകയും നാല് പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അല്‍ സഫിനാത്ത്…

അൽ മക്തൂം ഇൻ്റർനാഷണലിലേക്ക് പ്രവർത്തനം മാറ്റിയാൽ ഡിഎക്സ്ബി വിമാനത്താവളം പൂട്ടുമോ?

ദുബായ് ഏവിയേഷൻ കോർപ്പറേഷന്റെ പദ്ധതിയുടെ ഭാഗമായി 12,800 കോടി ദിർഹം (ഏകദേശം 2,72,492 കോടി രൂപ) ചിലവാക്കി നിർമ്മിക്കുന്ന ടെർമിനലിൽ പ്രതിവർഷം യാത്രക്കാരുടെ എണ്ണം 260 ദശലക്ഷമായി ഉയർത്താനാണ് പദ്ധതി. അടുത്ത…

കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മലയാളിയടക്കം അഞ്ചുപേരുടെ വധശിക്ഷ ​ഗൾഫിൽ നടപ്പാക്കി

സൗദിയിൽ പ്രവാസി മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചു പേർക്ക് വധശിക്ഷ നടപ്പാക്കി. നാല് സൗദി പൗരൻമാർക്കും തൃശൂർ സ്വദേശിയായ ഒരാൾക്കുമാണ് സൗദി വധശിക്ഷ നടപ്പാക്കിയത്. തൃശൂർ സ്വദേശി നാലു…

പ്രിയപ്പെട്ടവരുടെ വേ​ർ​പാ​ടി​ൽ മനസ്സ് തളർന്ന് യുഎഇയിലെ ​പ്ര​വാ​സി മ​ല​യാ​ളി

വ​യ​നാ​ട്ടി​ൽ നിന്ന് പുറത്തേക്ക് വരുന്ന ഓരോ വാർത്തയും നെഞ്ചുലക്കുന്ന ഒന്നാണ്. പ്രവാസ ലോകത്ത് നിക്കുന്നവരുടെ അതിനേക്കാൾ വേദാനജനകമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാട് അത്രയധികം തളർത്തുന്നുണ്ടാകും. അത്തരത്തിൽ മനസ്സ് പിടഞ്ഞിരിക്കുകയാണ് ദുബായി​ൽ പ്ര​വാ​സി​യാ​യ…

യുഎഇ കാലാവസ്ഥ: താപനില കുറഞ്ഞേക്കും

യുഎഇയിൽ ഇന്ന് പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷവും മേഘാവൃതമായ കാലാവസ്ഥയും ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. വേനൽച്ചൂടിന് ഇടയിൽ താപനിലയിൽ ഇടിവുണ്ടാകുമ്പോൾ മേഘാവൃതമാകും. ഇന്ന് രാവിലെ അൽ ഐനിൽ…

വയനാടിന് കൈത്താങ്ങാകാൻ യൂസഫ് അലി ഉൾപ്പെടെയുള്ള വ്യവസായികൾ, അഞ്ച് കോടി വീതം നൽകി

ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാടിന് കൈത്താങ്ങായി പ്രമുഖ വ്യവസായികൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ വ്യവസായികളായ എം.എ. യൂസഫലിയും രവി പിള്ളയും കല്ലാണ രാമനും അദാനിയും അഞ്ച് കോടി വീതമാണ് നൽകി. മുഖ്യമന്ത്രിയാണ്…

സമുദ്ര​ഗതാ​ഗതം ഉജ്ജീവിപ്പിക്കാൻ ദുബായ്; സവാരികൾക്ക് 2 ദിർഹം മുതൽ

ദുബായ് ക്രീക്കും എമിറേറ്റിലെ പ്രധാന ആകർഷണങ്ങളുമായി ബന്ധിപ്പിക്കാൻ പുതുതായി രണ്ട് മറൈൻ ലൈനുകൾ കൂടി പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അൽ ഖോർ മെട്രോ സ്റ്റേഷനെയും ദുബായ് ഫെസ്റ്റിവൽ…

യുഎഇയിൽ പെൻഷൻകാർക്കായി പുതിയ പദ്ധതി ആരംഭിച്ചു

യുഎഇയിൽ പെൻഷൻകാർക്കായി ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി (ജിപിഎസ്എസ്എ) പുതിയ പദ്ധതി ആരംഭിച്ചു. സാമ്പത്തിക വിജ്ഞാന നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള വഫ്ര എന്ന പേരിൽ “അഡ്വാൻസ്ഡ് സിസ്റ്റം ഫോർ…

യുഎഇ കാലാവസ്ഥ: യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, മഴയ്ക്ക് സാധ്യത

യുഎഇയിൽ ഇന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചിലയിടങ്ങളിൽ തിരശ്ചീന ദൃശ്യപരത 2000 മീറ്ററിൽ താഴെയായി കുറഞ്ഞേക്കും. കാലാവസ്ഥാ…

വയനാട് ഉരുൾപൊട്ടലിൽ അനുശോചനവുമായി യുഎഇ

വയനാട്ടിലെ ഉരുൾപൊട്ടലിൽ അ​ഗാധദുഃഖം അറിയിച്ച് യുഎഇ. അങ്ങേയറ്റം വേദനപ്പിക്കുന്ന ദുരന്തമാണ് സംഭവിച്ചത്. പ്രകൃതി ദുരന്തത്തിൽ മരിച്ചവരോടും കുടുംബത്തോടുമുള്ള ആദരവും അനുശോചനവും യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവർ എത്രയും വേ​ഗത്തിൽ സുഖം…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group