ഇത് പെര്‍ഫെക്ട് ടൈം, യുഎഇയില്‍ ഓണ്‍ അറൈവല്‍ വിസയില്‍ അപ്‌ഡേറ്റ്; ഇന്ത്യക്കാര്‍ക്ക് തുറക്കും കൂടുതല്‍ സാധ്യതകള്‍

അബുദാബി: കൂടുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് രാജ്യത്ത് ഓണ്‍ അറൈവല്‍ വിസ നല്‍കാനുള്ള ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിപി) യുടെ നീക്കത്തെ സ്വാഗതം…

വമ്പന്‍ വിലക്കുറവില്‍ വിമാന ടിക്കറ്റുമായി പ്രമുഖ എയര്‍ലൈന്‍; അറിയാം കൂടുതല്‍ വിവരങ്ങള്‍

അബുദാബി: അവധിക്കാലം ആഘോഷിക്കാന്‍ ഇതുവരെ ബുക്ക് ചെയ്തില്ലേ, അവസാന മിനിറ്റില്‍ ബുക്ക് ചെയ്യാന്‍ നോക്കുന്നവരാണോ, എങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട ഇടങ്ങളിലേക്ക് വിസ് എയറില്‍ പറക്കാം. നവംബര്‍ 1 നും ജനുവരി 31…

യുഎഇ: പിഴ അടയ്ക്കല്‍, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍ തവണകളായി; എങ്ങനെയെന്ന് അറിയാം

അബുദാബി: യുഎഇയില്‍ ഇനി പിഴ അടയ്ക്കലും ഡ്രൈവിങ് ലൈസന്‍സ് പുതുക്കലും തവണകളായി ചെയ്യാം. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) സേവനങ്ങള്‍ അടുത്തയാഴ്ച മുതല്‍ തവള വ്യവസ്ഥകളിലാകും നടക്കുക. ഷോപ്പിങ്, സാമ്പത്തിക…

ഇറാനെതിരെ ഇസ്രയേലിന്റെ പ്ലാന്‍ എന്താകും? ആശങ്കയുടെ നാളുകള്‍; യുദ്ധഭീതിയില്‍ മിഡില്‍ ഈസ്റ്റ്

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ പ്രത്യാക്രമണത്തിന് പ്ലാന്‍ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ ആക്രമിച്ചാല്‍ ഇറാന്‍ തിരിച്ചടിക്കും. ഇസ്രയേലിന് വേദനിപ്പിക്കുന്ന തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹുസൈന്‍ സലാമി പറഞ്ഞു.…

യുഎഇ: 40,000 ലധികം വിനോദ പരിപാടികള്‍, ‘ആഗോള ഗ്രാമ’ത്തില്‍ ഇനി ആറുമാസം ആഘോഷം

ദുബായ്: ആറ് മാസം നീണ്ടുനില്‍ക്കുന്ന ഗ്ലോബല്‍ ഗ്രാമത്തില്‍ ഇനി ആഘോഷ പെരുമഴ. ഗ്ലോബല്‍ വില്ലേജിന്റെ 29ാം സീസണില്‍ 40,000 ത്തിലധികം വിനോദ പരിപാടികളുണ്ടാകും. ഷോപ്പിങ് അനുഭവം തീര്‍ക്കാന്‍ 3,500 ഷോപ്പിങ് സ്ഥാപനങ്ങളുണ്ടാകും.…

ലോകത്തെ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ഇതാ യുഎഇയില്‍

ദുബായ്: ലോകത്തിലെ ഏറ്റവും വേഗമേറിയ 5ജി ഇന്റര്‍നെറ്റ് സംവിധാനം യുഎഇയില്‍ വരുന്നു. 62 ജിബിപിഎസ് റെക്കോര്‍ഡ് വേഗതയിലാകും ഇന്റര്‍നെറ്റ് പറക്കുക. ദുബായില്‍ വെച്ച് നടക്കുന്ന ജൈറ്റെക്‌സ് ഗ്ലോബലില്‍ ടെലികമ്യൂണിക്കേഷന്‍ അധികൃതരാണ് ഇക്കാര്യം…

യുഎഇയിലെ മരുഭൂമികളില്‍ പതിയിരിക്കുന്ന പാമ്പും തേളും; ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും

ദുബായ്: യുഎഇയിലെ മരുഭൂമികളിലെ ക്യാമ്പിങ് ഒരു മാന്ത്രിക അനുഭവമാണ് നല്‍കുന്നത്. അതികഠിനമായ ചൂടും തണുപ്പും മനോഹരവും വന്ധ്യതയുമായ ഒരു മിശ്രണമാണ് മരുഭൂമി. മറ്റൊരു ലോകാനുഭവം തന്നെ തരുന്ന മരുഭൂമി കാഴ്ചകളില്‍ അതുല്യമായ…

യുഎഇ:അറിഞ്ഞില്ലേ, എല്ലാ ആരോഗ്യസേവനങ്ങളും ഇനി ഞൊടിയിടയില്‍; പുതിയ സ്മാര്‍ട്ട് ആപ്പിനെ കുറിച്ച് അറിയാം

അബുദാബി: ആരോഗ്യസേവനങ്ങളെല്ലാം ഒരൊറ്റ ആപ്പില്‍ കിട്ടിയാലോ, അതും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്നത്, അബുദാബിയില്‍ ഇനി എല്ലാ ആരോഗ്യ സേവനങ്ങളും താമസക്കാര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാം. അതിനായി ‘സേഹറ്റോണ’ എന്ന ഒരു പുതിയ സ്മാര്‍ട്ട്…

രണ്ട് ദിവസത്തിനിടെ ഇന്ത്യന്‍ വിമാനങ്ങളെ ലക്ഷ്യമിട്ട് 10 ഓളം ബോംബ് ഭീഷണികള്‍; സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പത്തോളം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. പിന്നാലെ, ഉന്നതതല യോഗം ചേര്‍ന്ന് ഇന്ത്യന്‍ വ്യോമയാന അധികൃതര്‍. സോഷ്യല്‍ മീഡിയ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. പിന്നാലെ,…

ഗള്‍ഫിലെ ശക്തമായ മഴ; റോഡുകളില്‍ വെള്ളം കയറി; സ്‌കൂളുകള്‍ ഓണ്‍ലൈനായി

ഗള്‍ഫില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തുടരുന്ന മഴ ശക്തി പ്രാപിക്കുന്നു. ഉഷ്ണമേഖല ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാന്റെ വിവിധയിടങ്ങളില്‍ മഴ തുടരുന്നു. ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ വാദികള്‍ നിറഞ്ഞു കവിഞ്ഞു. ബുറൈമി,…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group