ദുബായ്: യുഎഇയില്‍ ഇന്ധനവില പുതുക്കി. നവംബര്‍ മാസത്തെ ഇന്ധനവിലയാണ് പ്രഖ്യാപിച്ചത്. പെട്രോളിന് ഒന്‍പത് ഫില്‍സും ഡീസലിന് ഏഴ് ഫില്‍സുമാണ് വില വര്‍ധിച്ചത്. സൂപ്പര്‍ 98 പെട്രോള്‍ വില ലിറ്ററിന് 2.66 ദിര്‍ഹത്തില്‍ നിന്ന് 2.74 ദിര്‍ഹമായും സ്പെഷല്‍ 95 പെട്രോള്‍ വില ലിറ്ററിന് 2.54 ദിര്‍ഹത്തില്‍ നിന്ന് 2.63 ദിര്‍ഹവുമായാണ് കൂടിയത്. കഴിഞ്ഞ മാസം 2.47 ദിര്‍ഹമായിരുന്ന ഇ-പ്ലസ് പെട്രോള്‍ വില 2.55 ദിര്‍ഹമായി ഉയര്‍ന്നു. ഡീസല്‍ വില 2.60 ദിര്‍ഹത്തില്‍ നിന്ന് 2.67 ദിര്‍ഹമായാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നേരിയ വില വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT