പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ യുഎഇയില്‍ നിന്ന് സ്വര്‍ണ്ണം വാരിക്കൂട്ടുന്നു, കാരണമിതാണ്…

ദുബായ്: പഠനത്തിനും ജോലിക്കും അവധിക്കാലം ആഘോഷിക്കാനും മറ്റുമായി വിദേശരാജ്യങ്ങളിലേക്ക് ആളുകള്‍ പോകാറുണ്ട്. എന്നാല്‍, ഇതുമാത്രമല്ലാതെ മറ്റൊരു ആവശ്യത്തിനു കൂടി വിനോദസ്ഞ്ചാരികള്‍ ദുബായില്‍ പോകാറുണ്ട്. സ്വര്‍ണം വാരിക്കൂട്ടാന്‍, അതും ദീപാവലി സീസണില്‍. ആളുകളുടെ…

ഇറാനില്‍ പ്രത്യാക്രമണം എവിടെ? അമേരിക്കയുടെ താഡ് ഇസ്രയേലില്‍

ജറുസലെം: ഇസ്രയേലിന് നേര്‍ക്ക് നടത്തിയ ഇറാന്റെ ആക്രമണം രണ്ടാഴ്ച പിന്നിടുന്നു. ഒക്ടോബര്‍ ഒന്നിനാണ് ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചത്. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ പ്രത്യാക്രമണം സംബന്ധിച്ച് ഉന്നതതലത്തില്‍ തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇസ്രയേല്‍ ആക്രമിച്ചാല്‍…

യുഎഇയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

അബുദാബി: മലയാളി യുവാവ് അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ബിപി അങ്ങാടി ആലത്തിയൂര്‍ മൂച്ചിക്കല്‍ വീട്ടില്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന്‍ ജാഫര്‍ മൂച്ചിക്കല്‍ (38) ആണ് മരിച്ചത്. അബുദാബി മുറൂര്‍…

പത്ത് മണിക്കൂര്‍ നീണ്ട വിമാനയാത്ര, വനിതാ പൈലറ്റ് ടോയ്‌ലറ്റ് ബ്രേക്കിന് പോയി; കോക്ക്പിറ്റ് അടച്ച് പുരുഷ പൈലറ്റ്

കൊളംബോ: ടോയ്‌ലറ്റില്‍ പോയ വനിത പൈലറ്റിനെ കോക്ക്പിറ്റ് അടച്ച് സഹ പൈലറ്റ്. പത്ത് മണിക്കൂര്‍ നീണ്ട വിമാനയാത്രയ്ക്കിടെയാണ് വനിതാ പൈലറ്റ് ടോയ്‌ലറ്റ് ബ്രേക്കെടുക്കാന്‍ പോയത്. സിഡ്‌നി- കൊളംബോ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ്…

യുഎഇ: ഇനി ദീപാവലി മൂഡിലേക്ക്, വമ്പന്‍ ഓഫറുകള്‍, മിഴിവേകാന്‍ വിവധ പരിപാടികള്‍

ദുബായ്: ഇനി ദുബായില്‍ നിറങ്ങളുടെയും വെളിച്ചത്തിന്റെയും ഉത്സവം. ദീപാവലി ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ദുബായ് ഒരുങ്ങിക്കഴിഞ്ഞു. രണ്ടാഴ്ച നീളുന്ന ആഘോഷങ്ങള്‍ 25 മുതല്‍ നവംബര്‍ 7 വരെയാണ്. ആഘോഷത്തിന് മിഴിവേകാന്‍ വിവിധ വേദികളിലായി…

യുഎഇ: അവനെ മിസ് ചെയ്യുന്നു, ബോള്‍ട്ടിനെ കണ്ടവരുണ്ടോ? 5,000 ദിര്‍ഹം പാരിതോഷികം പ്രഖ്യാപിച്ച് കുടുംബം

ദുബായ്: ‘എന്റെ മൂന്ന് കുട്ടികളും അവനെ മിസ് ചെയ്യും, പുതിയ സ്ഥലത്ത് അവന്‍ ഭയന്നിട്ടുണ്ടാകും’, ബോള്‍ട്ട് എന്ന നായയെ കാണാതയതിനെ തുടര്‍ന്ന് കുടുംബം. ഒക്ടോബര്‍ 4 വെള്ളിയാഴ്ച വൈകുന്നേരമാണ് ബോള്‍ട്ടിനെ അവസാനമായി…

യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

അബുദാബി: വാഹനാപകടത്തില്‍ അബുദാബിയില്‍ മലയാളി മരിച്ചു. കണ്ണൂര്‍ മൊറാഴ സ്വദേശി രജിലാല്‍ (51) ആണ് മരിച്ചത്. ഇന്നലെ (തിങ്കളാഴ്ച) വൈകീട്ട് മൂന്നരയോടെ അല്‍ ഐന്‍ ട്രക്ക് റോഡില്‍ വെച്ചായിരുന്നു അപകടം. അബുദാബിയിലെ…

അബുദാബിയില്‍ നിന്ന് ദുബായില്‍ 57 മിനിറ്റില്‍ എത്താം; എത്തിഹാദ് പാസഞ്ചര്‍ ട്രെയിനിന്റെ യാത്രാസമയം അറിയാം

ദുബായ്: ഗതാഗതകുരുക്കില്ലാതെ അബുദാബിയില്‍ നിന്ന് ദുബായിലേക്ക് ഒരു യാത്ര ചിന്തിച്ചിട്ടുണ്ടോ?, അതും മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍… സാധാരണ രണ്ട് മണിക്കൂര്‍ സമയമെടുക്കുമ്പോള്‍ വെറും 57 മിനിറ്റില്‍ ഇനി അബുദാബിയില്‍നിന്ന് ദുബായിലെത്താം,…

ഇനി സമയം കൃത്യമായി അളക്കാം, യുഎഇ ഔദ്യോഗിക ടൈം റഫറന്‍സ് ക്ലോക്ക് പുറത്തിറക്കി

ദുബായ്: യുഎഇ ഔദ്യോഗിക ടൈം റഫറന്‍സ് ക്ലോക്ക് ആരംഭിച്ചു. സീസിയം അറ്റോമിക് റഫറന്‍സ് ക്ലോക്ക് ഉപയോഗിക്കുന്ന ക്ലോക്കാണിത്. സമയം അളക്കുന്നതിന് വളരെ കൃത്യമായ മാനദണ്ഡം ഈ ക്ലോക്ക് നല്‍കുന്നു. സമയം അളക്കുന്നതിനുള്ള…

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലേക്ക് വരുന്നുണ്ടോ? ടിക്കറ്റ് വില ആറ് ഇരട്ടിയാകും

ദുബായ്: ഇപ്രാവശ്യം അവധിക്കാലം നാട്ടില്‍ ആഘോഷിക്കാന്‍ വരുന്ന പ്രവാസികള്‍ക്ക് ചെലവേറുമെന്നതില്‍ സംശയമില്ല. അവധിക്കാലം അടുക്കെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരുകയാണ്. അവധിക്കാലം ആഘോഷിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy