ശമ്പളം കിട്ടാന്‍ ഇനിയും ദിവസങ്ങള്‍, രൂപയുടെ മൂല്യത്തകര്‍ച്ച പ്രയോജനപ്പെടുത്താനാകുമോ പ്രവാസികള്‍ക്ക്?
അബുദാബി: ഇന്ത്യന്‍ രൂപയുടെ മൂല്യം തകര്‍ന്നെങ്കിലും അത് വേണ്ടവിധം പ്രയോജനപ്പെടുത്താനാകാതെ പ്രവാസികള്‍. ശമ്പളം കിട്ടാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഏകദേശം 11 ദിവസമെങ്കിലും കാത്തിരിക്കണം. അതിനിടയില്‍ രൂപയുടെ മൂല്യത്തില്‍ മാറ്റം…
ദുബായ്: തന്റെ കാറില്‍ മറന്നുവെച്ച ഒരു മില്യണ്‍ ദിര്‍ഹം പോലീസിന് ഏല്‍പ്പിച്ച് മാതൃകയായി ടാക്‌സി ഡ്രൈവര്‍. ഈജിപ്ഷ്യന്‍ ടാക്‌സി ഡ്രൈവറായ ഹമദ അബു സെയ്ദിനെയാണ് ദുബായ് പോലീസ് ആദരിച്ചത്. സമൂഹത്തിലുടനീളം സുരക്ഷ…
ദുബായ്: യുഎഇയില്‍ നിന്ന് ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളിലേക്ക് വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചത് നീട്ടി എമിറേറ്റ്‌സ്. ഒക്ടോബര്‍ 23 വരെയാണ് സര്‍വീസുകള്‍ നീട്ടി വെച്ചത്. മിഡില്‍ ഈസ്റ്റില്‍ തുടരുന്ന യുദ്ധഭീതിയിലാണ് വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചത് എമിറേറ്റ്‌സ്…
ഗാംഗ്‌ടോക്: ചികിത്സയ്ക്കിടെയും ശസ്ത്രക്രിയയ്ക്കിടെയും പിഴവുകള്‍ സംഭവിക്കുന്നത് പുതിയ കാര്യമല്ല. കാല് മാറി ശസ്ത്രക്രിയ നടത്തുന്നതും പല്ല് മാറി പറിക്കുന്നതും രാജ്യത്തെ ആരോഗ്യമേഖലയില്‍ പറ്റുന്ന സ്ഥിരം അനാസ്ഥകളാണ്. അത്തരത്തിലൊരു സംഭവമാണ് സിക്കിം സ്വദേശിനി…
അബുദാബി: യുഎഇയില്‍ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ടിഡിആര്‍എ) മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്) ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാല്‍, തെറ്റായ കാര്യങ്ങള്‍ക്കും നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കും വിപിഎന്‍…
ദുബായ്: സ്വന്തമായി സംരംഭം കെട്ടിപ്പടുക്കണമെന്ന് സ്വപ്‌നം കാണാത്താവര്‍ വിരളമായിരിക്കും. ആരുടെയും കീഴില്‍ നിന്ന് പണിയെടുക്കാതെ സ്വന്തമായി വേരുറപ്പിക്കാന്‍ അവര്‍ ഉത്സുകരാണ്. ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് സ്ത്രീകള്‍. കോര്‍പ്പറേറ്റ് ജോലികള്‍ ഉപേക്ഷിച്ച് സംരംഭകത്വ…
അബുദാബി: എമിറേറ്റില്‍ വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. വാഹനം ഓടിക്കുന്നവര്‍ താഴ്‌വരകള്‍ ഒഴിവാക്കാനും ചില റോഡുകളില്‍ വേഗത പരിധി കുറയ്ക്കാനും അബുദാബി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റോഡിലൂടെ വാഹനമോടിക്കുന്നവര്‍ പ്രഥമശുശ്രൂഷ കിറ്റുകള്‍ (ഫസ്റ്റ്…
അബുദാബി: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമായി യുഎഇ. യുഎഇയില്‍ ഏറ്റവും അധികം വിനോദസഞ്ചാരികള്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 24.6 ലക്ഷം ഇന്ത്യക്കാര്‍ യുഎഇ സന്ദര്‍ശിച്ചു. കൊവിഡ്…
ദുബായ്: രൂപയുടെ മൂല്യം കുറയുന്നത് ഗള്‍ഫിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാന്‍ കഴിയുന്ന സമയമാണ്്. ഇനി ഒട്ടും മടിക്കേണ്ട, നാട്ടിലേക്ക് പണം അയക്കാന്‍ ഇത് പറ്റിയ സമയം. ഇന്ത്യന്‍ രൂപയുടെ…