പ്രവാസികള്‍ക്ക് ഇനി ബാങ്കിങ് എളുപ്പമാകും; പ്രമുഖ ഇന്ത്യന്‍ ബാങ്ക്

ദുബായ്: പ്രവാസികള്‍ക്ക് ഇനി ബാങ്കിങ് എളുപ്പമാക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്. പ്രവാസികള്‍ക്ക് ബാങ്ക് ഇടപാടുകളില്‍ ആനുകൂല്യം ലഭിക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഗള്‍ഫിലെ വിവിധ മണി എക്‌സ്ചേഞ്ച്…

എന്റെ പൊന്നെ, എന്തൊരു പോക്കാണിത്’, യുഎഇയില്‍ സ്വര്‍ണവില കുതിക്കുന്നു

അബുദാബി: ഈ ആഴ്ചയിലെ ആദ്യ വ്യാപാരദിനത്തില്‍ ദുബായില്‍ സ്വര്‍ണവില ഗ്രാമിന് 1 ദിര്‍ഹം വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ചു. തിങ്കളാഴ്ച രാവിലെ ലയുഎഇ സമയം 9 മണിക്ക് സ്വര്‍ണവില ഗ്രാമിന് 1…

ഈ ആപ്പ് ഉപയോഗിക്കൂ, ‘യുഎഇയിലെ തകര്‍ന്ന റോഡുകളും ബ്ലോക്കുകളും’, അധികാരികളെ അറിയിക്കാം

അബുദാബി: യുഎഇയില്‍ എവിടെയെങ്കിലും റോഡ് തകരുകയോ ബ്ലോക്ക് ഉണ്ടാകുകയോ മരങ്ങള്‍ വീഴുകയോ ചെയ്താല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാം. ഇതിനായി പുതിയ ആപ്ലിക്കേഷന്‍ ഇറക്കിയിരിക്കുകയാണ് അധികൃതര്‍. റോഡില്‍ കുണ്ടും കുഴിയും…

സാധാരണക്കാരന് സ്വര്‍ണം ഇനി സ്വപ്‌നമോ? നേട്ടമുണ്ടാക്കാന്‍ പുതുതന്ത്രം

സ്വര്‍ണം വാങ്ങുന്നത് സാധാരണക്കാരന് ഇനി സ്വപ്‌നമാകാന്‍ പോകുകയാണോ? ഓരോ ദിവസം കഴിയുന്തോറും സ്വര്‍ണവില കുതിച്ചുയരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,000 രൂപ കടന്നു. സ്വര്‍ണവില ഉയരുമ്പോഴും അതില്‍നിന്ന് എങ്ങനെ ലാഭമുണ്ടാക്കാമെന്നതില്‍…

പ്രവാസികൾ കാത്തിരുന്നത്, ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ലുലു ഗ്രൂപ്പിന്റെ ഐപിഒ, വാങ്ങാം ഓഹരി

മലയാളി വ്യവസായി എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ പ്രാരംഭ ഓഹരി (ഐപിഒ) വില്‍പ്പനയ്ക്ക് തുടക്കമാകുന്നു. ഒന്നരാഴ്ച നീണ്ടുനില്‍ക്കുന്ന വില്‍പ്പന ഒക്ടോബര്‍ 28 ന് ആരംഭിച്ച് നവംബര്‍ 5 ന് അവസാനിക്കും.…

യുഎഇയില്‍ മഴ: വിവിധയിടങ്ങളില്‍ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു

അബുദാബി: രാജ്യത്തെ വിവിധയിടങ്ങളില്‍ ഞായറാഴ്ച (ഒക്ടോബര്‍ 20) നേരിയ മഴ ലഭിച്ചു. യുഎഇയിലെ കിഴക്ക്, വടക്ക് പ്രദേശങ്ങളിലാണ് മഴ ലഭിച്ചതെന്ന് സ്റ്റോം സെന്റര്‍ പങ്കുവെച്ച വീഡിയോകളില്‍ അറിയിച്ചു. കിഴക്കന്‍, തെക്ക് ഭാഗങ്ങളില്‍…

ഒന്നും രണ്ടുമല്ല, വരുന്നു 13 എണ്ണം; യുഎഇയില്‍ ഡാം നിര്‍മിക്കുന്നു

അബുദാബി: യുഎഇയില്‍ പുതിയ ഡാമുകള്‍ നിര്‍മിക്കുന്നു. പുതിയ പ്രഖ്യാപനത്തില്‍ ‘ഇനിഷ്യേറ്റീവ്‌സ് ഓഫ് ദ യുഎഇ പ്രസിഡന്റ്’എന്ന പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തിയാണ് ഡാമുകള്‍ നിര്‍മ്മിക്കാന്‍ പോകുന്നത്. ഡാമുകള്‍ക്കൊപ്പം കനാലുകളും നിര്‍മിക്കുന്നുണ്ട്. ഈ പദ്ധതിയിലൂടെ…

കെട്ടിടം തകര്‍ന്നുവീണ് ഇന്ത്യക്കാരായ ദമ്പതികള്‍ മരിച്ചു

മസ്‌കത്ത്: കെട്ടിടം തകര്‍ന്നുവീണ് അപകടം. രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. ഒമാനിലെ തെക്കന്‍ ശര്‍ഖിയയില്‍ സൂര്‍ വിലായത്തില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ട് ഏഷ്യന്‍ വംശജര്‍ മരണപെട്ടതായി സിവില്‍ ഡിഫന്‍സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍…

ഓണപരിപാടികള്‍ കെങ്കേമമാക്കും; പങ്കെടുക്കാന്‍ കേരളത്തിലെ മൂന്ന് മന്ത്രിമാര്‍ യുഎഇയില്‍

ദുബായ്: കേരളത്തില്‍ മൂന്ന് മന്ത്രിമാര്‍ ഇന്ന് (ഞായറാഴ്ച, ഒക്ടോബര്‍ 20) യുഎഇയിലെത്തും. ഓണപരിപാടികളില്‍ പങ്കെടുക്കാനായാണ് മന്ത്രിമാര്‍ യുഎഇയിലെത്തുന്നത്. മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ആറ് ജനപ്രതിനിധികളാകും ഇന്ന് യുഎഇയിലെത്തുക. തദ്ദേശ ഭരണ- എക്‌സൈസ്-…

ആളുകള്‍ക്ക് പ്രിയം ഓണ്‍ലൈന്‍ ആപ്പുകള്‍; പരമ്പരാഗത എക്‌സ്‌ചേഞ്ചുകള്‍ക്ക് വെല്ലുവിളി

അബുദാബി: യുഎഇയിലെ ആളുകള്‍ക്ക് പ്രിയം ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍. പ്രത്യേകിച്ച് പണമിടപാടുകള്‍ക്ക്. ഓണ്‍ലൈന്‍ മുഖേനയോ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയോ ആണ് പണമിടപാടുകള്‍ കൂടുതലും നടക്കുന്നത്. ഓണ്‍ലൈന്‍ ഇടപാടിലൂടെ മികച്ച നിരക്ക് ലഭിക്കുന്നതിനാലാണിത്. ഇതുമൂലം…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group