യുഎഇയിലേക്ക് പോകാൻ നാട്ടിലെ എയർപോർട്ടിലെത്തിയ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിൽ വെച്ച് യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. യുഎഇയിലെ ഷാര്‍ജയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനാണ് ഈ ദാരുണാനുഭവം ഉണ്ടായത്. തുടര്‍ന്ന്, ഇദ്ദേഹത്തിന്‍റെ യാത്ര മുടങ്ങി. പത്തനംതിട്ട മാരാമണ്‍…

യുഎഇയിൽ ഈ ജോലികൾ നോക്കിക്കോ, അടുത്ത വർഷം ശമ്പള വർധനവ്

അബുദാബി: അടുത്ത വർഷം മുതൽ വൻ ജോലി സാധ്യതകൾ പ്രതീക്ഷിക്കാമെന്നത് പോലെ ശമ്പളത്തിലും വർധനവ് പ്രതീക്ഷിക്കാം. 2025 ൽ പുതിയ ജോലികൾക്കായുള്ള വാതിലുകൾ തുറക്കുമ്പോൾ യുഎഇയിലെ ജീവനക്കാർക്ക് ശമ്പളം മുൻ​ഗണനയാണ്. രാജ്യത്തെ…

10ാം ക്ലാസ് പാസ്സായവരാണോ? യുഎഇയിലെ പ്രമുഖ കമ്പനിയിൽ അവസരം

തിരുവനന്തപുരം: പത്താം ക്ലാസ് പാസ്സായവർക്ക് യുഎഇയയിൽ അവസരം. യുഎഇയിലെ പ്രശസ്തമായ കമ്പനിയിലേക്കുള്ള വനിതാ സെക്യൂരിറ്റി ഗാർഡുമാരുടെ വാക് ഇൻ ഇന്‍റര്‍വ്യൂ ഇന്ന് ( നവംബർ 6) ന് അങ്കമാലിയിൽ വെച്ച് നടക്കും.…

യുഎസ് തെരഞ്ഞെടുപ്പ്; സ്വിങ് സ്റ്റേറ്റുകൾ ട്രംപിനൊപ്പം, ആദ്യ ഫലസൂചനകൾ പുറത്ത്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുൻതൂക്കം. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് വൈറ്റ് ഹൗസിൽ രണ്ടാം തവണയും വിജയിക്കാൻ ശ്രമിക്കുമ്പോൾ, നിലവിലെ വൈസ്…

തൊഴിൽ അന്വേഷകരേ… യുഎഇയിൽ അടുത്തവർഷം വമ്പൻ റിക്രൂട്ട്മെന്റ്

അബുദാബി: യുഎഇയിൽ തൊഴിൽ അന്വേഷകരെ, അടുത്ത വർഷം മുതൽ പുതിയ ജോലി നിയമനം ആരംഭിക്കും. അടുത്തവർഷം രാജ്യത്തെ കമ്പനികൾ ലക്ഷ്യമിടുന്നത് വമ്പൻ റിക്രൂട്ട്മെന്റ്. നിലവിൽ രാജ്യത്തെ തൊഴിൽ വിപണി മാനേജർമാർക്കാണ് വാതിൽ…

ഇന്ത്യൻ രൂപ സർവകാല റെക്കോർഡ് താഴ്ചയിൽ

അബുദാബി: അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ ആദ്യഫലങ്ങൾ ഡോളറിനെ ഉയർത്തുകയും ഏഷ്യൻ കറൻസികളെ പിന്നോട്ട് വലിക്കുകയും ചെയ്തതിനാൽ ബുധനാഴ്ച ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. യുഎഇ ദിർഹത്തിനെതിരെ (യുഎസ് ഡോളറിനെതിരെ 84.1725)…

നാട്ടിൽ പോകാനാകാതെ 46 വർഷമായി ​ഗൾഫ് രാജ്യത്ത്, പ്രവാസി മലയാളി ഒടുവിൽ നാട്ടിലേയ്ക്ക്

മനാമ: നാൽപ്പത് വർഷത്തിലേറെയായി ഒരിക്കൽ പോലും പോൾ സേവ്യർ കേരളത്തിൽ വന്നിട്ടില്ല. കൊച്ചി പള്ളുരുത്തി പുന്നക്കാട്ടുശ്ശേരി വീട്ടിൽ 64കാരനായ പോൾ സേവ്യർ കഴിഞ്ഞ നാൽപത്തിയാറ് വർഷമായി ബഹ്റൈനിലാണ് താമസം. 1978ലാണ് പോൾ…

അവധി കഴിഞ്ഞ് യുഎഇയിലെത്തി; 10ാം ദിനം മലയാളി യുവാവ് മരിച്ചു

ദുബായ്: മലയാളി യുവാവ് ദുബായിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് മരുതലയിലെ പരേതനായ വലിയപറമ്പിൽ ഹംസയുടെ മകൻ മുഹമ്മദ് അലി എന്ന അലിമുത്ത് (38) ആണ് മരിച്ചത്. ദുബായിലെ ജബൽ അലിയിൽ…

യുഎഇയിൽ മഴ പെയ്യിക്കാനും എഐ; ക്ലൗഡ് സീഡിങിലൂടെ എഐ മഴ പെയ്യിക്കുന്നത് എങ്ങനെ?

അബുദാബി: കൃത്രിമമായി മഴ പെയ്യിക്കാൻ യുഎഇ വിവിധ ക്ലൗഡ് സീഡിങ് ദൗത്യങ്ങൾ നടത്തിവരുന്നുണ്ട്. രാജ്യത്ത് ജലക്ഷാമത്തിന് പരിഹാരം കാണാൻ സാങ്കേതികവിദ്യകളിൽ വൻതോതിലുള്ള നിക്ഷേപമാണ് യുഎഇ നടത്തിവരുന്നത്. ഇപ്പോഴിതാ ക്ലൗഡ് സീഡിങ് ദൗത്യങ്ങൾ…

ഇന്ത്യയിൽ പണം അയക്കുന്നതിൽ നിയമം പുതുക്കി, പ്രധാന മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: ഇന്ത്യയ്ക്കകത്ത് പണം അയക്കുന്നതിൽ റിസർവ് ബാങ്ക് (ആർബിഐ) ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. കള്ളപ്പണമിടപാട് തടയുന്നതിനും പണമിടപാടുകളുടെ സുതാര്യത ഉറപ്പാക്കുന്നതിനും ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കൂടി വേണ്ടിയാണ് പുതിയ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group