ഒരേ ദിശയിലേക്കു പോകുന്ന ഒന്നിലധികം യാത്രക്കാരുണ്ടോ? 75 % യാത്രാ ചെലവ് കുറയ്ക്കാം, സർവീസ് ആരംഭിച്ചു

ദുബായ്: യുഎഇയിലെ രണ്ട് ന​ഗരങ്ങൾക്കിടയിൽ ഇനി ഷെയർ ടാക്സിയിൽ യാത്ര ചെയ്യാം. ദുബായ്ക്കും അബുദാബിക്കും ഇടയിൽ ഷെയർ ടാക്സി സേവനം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അവതരിപ്പിച്ചു. ഇത് വഴി…

ബുർജ് ഖലീഫയെ ഇനി സൗജന്യമായി മൊബൈലിൽ; കാണാം ചെയ്യേണ്ടത് ഇത്രമാത്രം

ദുബായ്: ബുർജ് ഖലീഫയെ ജീവിതത്തിൽ എപ്പോഴെങ്കിലും കാണാൻ ആ​ഗ്രഹിക്കാത്തത് ആരാണ് ഉള്ളത്. 828 മീറ്റർ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ്. ലോകത്തിലെ തന്നെ ഏറ്റവും…

യുഎഇ: ‘പുതിയ ടാക്സി’ വന്നു, ഇനി ഒരു മണിക്കൂർ ബസിനായി ക്യൂ നിൽക്കേണ്ട

അബുദാബി: ബസിന് മണിക്കൂറുകളോളം കാത്തിരിപ്പ്, ബസിൽ കയറിയാൽ തിരക്കും. ഇതിനെല്ലാം ഉത്തമ പരിഹാരമാണ് അബുദാബി- ദുബായ് ടാക്സി ഷെയർ സർവീസ്. ദുബായില്‍ നിന്ന് അബുദബിയിലേക്കുളള ടാക്സി ചാർജ്ജ് ഏകദേശം 250 മുതല്‍…

യുഎഇ ജോലികൾ: ജനസംഖ്യാ വർദ്ധനവ് ശമ്പളത്തെ ബാധിക്കുന്നുണ്ടോ? പുതിയ പഠനം പറയുന്നത്

അബുദാബി: യുഎഇയിലേക്കുള്ള പ്രവാസികളുടെ കുത്തൊഴുക്ക് ശമ്പളത്തെ ബാധിക്കുന്നതായി പുതിയ പഠനം. രാജ്യത്തെ പ്രൊഫഷണൽ സേവനങ്ങളുടെ ശരാശരി ശമ്പളം വർഷം തോറും 0.7 ശതമാനം കുറഞ്ഞു. റിക്രൂട്ട്‌മെൻ്റ് കൺസൾട്ടൻസി റോബർട്ട് ഹാഫിൻ്റെ 2025…

യുഎഇ: 65% ജീവനക്കാരും അടുത്ത വർഷം കാത്തിരിക്കുന്നത് പുതിയ അവസരങ്ങൾ

അബുദാബി: യുഎഇയിൽ അടുത്ത വർഷം വരാനിരിക്കുന്നത് പുതിയ തൊഴിൽ അവസരങ്ങൾ. അമേരിക്കയിലെയും ഇന്ത്യയിലെയും തെരഞ്ഞെടുപ്പുകൾക്ക് ശേഷമാകും കൂടുതൽ നിയമനം പ്രതീക്ഷിക്കുന്നത്. ഒപ്പം രാജ്യത്തെ ബിസിനസ് വളർച്ചയും കൂടുതൽ തൊഴിൽ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.…

വിവാഹത്തിന് തൊട്ടുമുൻപ് ഭാ​ഗ്യം തേടിയെത്തി, 46 കോടി ലഭിച്ച സംഘം ഇന്നും ജോലിക്കെത്തി

അബുദാബി അപ്രതീക്ഷിതമായാണ് പ്രിൻസിനെയും കൂട്ടുകാരെയും തേടി 46 കോടി രൂപയുടെ (20 ദശലക്ഷം ദിർഹം) ഭാ​ഗ്യമെത്തിയത്. പ്രിൻസിന്റെ സംഘത്തിലുള്ള ഒരാളുടെ വിവാഹത്തിന് തൊട്ടുമുൻപാണ് ഭാ​ഗ്യം തേടിയെത്തിയതെന്ന പ്രത്യേകതയും ഉണ്ട്. മലയാളിയായ പ്രിൻസ്…

ദുബായ് റൺ 2024: രജിസ്ട്രേഷൻ, മെട്രോ, പാർക്കിങ്, റൂട്ട് വിശദാംശങ്ങൾ അറിയാം

അബുദാബി: ദുബായിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിറ്റ്‌നസ് ഇവൻ്റുകൾ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. മെയ് ദുബായ്, ദുബായ് റൺ 2024 ആതിഥേയത്വം വഹിക്കുന്ന വാർഷിക ഫിറ്റ്‌നസ് ഇവൻ്റ് ദുബായ്…

മെലിഹ പാൽ വൈറലായി, പിന്നാലെ യുഎഇയിലെ ഫാമുകളിൽ പശുക്കളുടെ രണ്ടാം ബാച്ചെത്തി

അബുദാബി: മെലിഹ പാൽ വൈറലായതിന് പിന്നാലെ ഷാർ‍ജയിലെ ഫാമുകളിൽ പശുക്കളുടെ രണ്ടാം ബാച്ചെത്തി. ‘A2A2’ വിഭാ​ഗത്തിൽപ്പെട്ട 1,300 പുതിയ പശുക്കളാണ് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഓർ​ഗാനിക് പാലിന്റെയും പാൽ ഉത്പ്പന്നങ്ങളുടെയും…

75% യാത്രാ ചെലവ് ലാഭിക്കാം, യുഎഇയിലെ രണ്ട് നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യാം കുറഞ്ഞ നിരക്കിൽ

അബുദാബി: യുഎഇയിലെ രണ്ട് വലിയ ന​ഗരങ്ങൾക്കിടയിൽ ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. ദുബായ് – അബുദാബി ന​ഗരങ്ങൾക്കിടയിൽ പുതിയ ടാക്‌സി ഷെയറിങ് പൈലറ്റ് സര്‍വീസ് തിങ്കളാഴ്ച ആരംഭിച്ചതായി ആര്‍ടിഎ അറിയിച്ചു.…

സ്വർണം വാങ്ങുന്നുണ്ടോ? ചില ആഭരണങ്ങൾക്ക് ഹാൾ‍മാർക്ക് നിർബന്ധമല്ല, കാരണം അറിയാം

സംസ്ഥാനത്ത് സ്വർണത്തിന് റെക്കോർഡ് വിലയാണ്. സ്വർണം വാങ്ങി സ്വർണം വിറ്റ് ലാഭം ഉണ്ടാക്കാൻ വരെ ആളുകൾ തുടങ്ങി. എന്നാൽ, സ്വർണം വാങ്ങുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഹാർമാർക്കിങ് ഉണ്ടോ എന്നുള്ളതാണ്. ചില…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group