യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിയാൻ സഹായം തേടി അധികൃതർ

ദുബായ്: യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിയാൻ സഹായം തേടി ദുബായ് പോലീസ്. അൽ ഖുവാസിസ് പ്രദേശത്താണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. യാതൊരു തിരിച്ചറിയൽ രേഖകളും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.…

യുഎഇയിലെ തീപിടിത്തമുണ്ടായ ഹോട്ടൽ അടച്ചിടും, താമസക്കാരെ….

ദുബായ്: തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചതിനെ തുടർന്ന് ഹയാട്ട്, ബനിയാസ് സ്ക്വയർ, ദെയ്റ ഹോട്ടൽ എന്നിവിടങ്ങൾ താത്കാലികമായി അടച്ചിടുമെന്ന് അധികൃതർ. അതിഥികളെ ഇപ്പോൾ അതേ മാനേജ്‌മെൻ്റിന് കീഴിൽ പ്രവർത്തിക്കുന്ന സമീപത്തെ ഹോട്ടലുകളിലേക്ക്…

യുഎഇയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ…

അ​ബു​ദാ​ബി: മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആ​ല​പ്പു​ഴ ചേ​ര്‍ത്ത​ല പ​ള്ളി​പ്പു​റം സ്വ​ദേ​ശി പ്ര​വീ​ണ്‍ റോ​യ് ക​ല്ല​റ​ക്ക​ല്‍ക്ക​ട​വി​നെ (42) യാണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത്. ഇ​ത്തി​സ​ലാ​ത്തി​ലെ ഇ​ല​ക്ട്രി​ക് വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി…

മലയാളി യുവാവിനെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ദുബായ്: മലയാളി യുവാവ് ദുബായിൽ മരിച്ചു. ക​ണ്ണൂ​ർ പൈ​സ​ക്ക​രി സ്വ​ദേ​ശി​യാ​യ കു​ട​ക്ക​ച്ചി​റ​വീ​ട്ടി​ൽ തോ​മ​സ് കെ ​എ​ബ്ര​ഹാം (30) ആ​ണ്​ മ​രി​ച്ച​ത്. എ​ബ്ര​ഹാം – ലീ​ലാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ദു​ബായ് ജ​ബ​ൽ അ​ലി​യി​ലെ…

അറിയിപ്പ്: പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ച് നോർക്ക – റൂട്ട്സ് ഡയറക്ടേഴ്സ്. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം മൂന്നുലക്ഷം രൂപ വരെയുളള പ്രവാസി കേരളീയരുടെയും…

ഐപിഒയിലൂടെ ലുലു ഗ്രൂപ്പ് സമാഹരിച്ചത് മൂന്ന് ലക്ഷം കോടി രൂപ

അബുദാബി: ലുലു ​ഗ്രൂപ്പ് ഐപിഒയിലൂടെ (പ്രാഥമിക ഓഹരി വിൽപന) സമാഹരിച്ചത് മൂന്ന് ലക്ഷം കോടി രൂപ. 82,000 വരിക്കാരാണ് ലുലു ഓഹരി സ്വന്തമാക്കിയത്. 2.04 ദിർഹമാണ് ഒരു ഓഹരിയുടെ അന്തിമ വില.…

മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി, കേരളത്തിൽനിന്ന് യുഎഇയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം വൈകുന്നു

കോഴിക്കോട്: എയർ ഇന്ത്യയുടെ ഐ എക്സ് 351 വിമാനം വൈകുന്നു. കരിപ്പൂരിൽ നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് വൈകുന്നത്. എൻജിൻ തകരാർ മൂലമാണ് വിമാനം പുറപ്പെടാന്‍ കഴിയാതെ വന്നത്. ഇന്ന്…

ഷാർജയിലെ പുസ്തക മേളയിലേക്ക് പോകുന്നുണ്ടോ? വെറും 15 ദിർഹം, ​ഗതാ​ഗതതിരക്കും പേടിക്കേണ്ട

ഷാർജയിലെ അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് പോകാൻ ഒരുങ്ങുകയാണോ… എങ്കിൽ ഒട്ടും മടിക്കേണ്ട, സുഗമവും വേഗതയേറിയതും കൂടുതൽ സുഖപ്രദവുമായ യാത്ര വാ​ഗ്ദാനം ചെയ്യുന്ന ദുബായ്- ഷാർജ ഫെറിയിൽ സഞ്ചരിക്കാം. യാത്രാ ചെലവ് വെറും…

‘അമേരിക്ക കാണാത്ത രാഷ്ട്രീയ മുന്നേറ്റം’; യുഎസ് പ്രസിഡന്റായി തിരിച്ചെത്തി ട്രംപ്

വാഷിങ്ടൺ: ‘അമേരിക്കയുടെ ‘സുവർണ്ണ കാലഘട്ടം’ ഇതായിരിക്കും, രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിജയം’, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾ. 270 ഇലക്ട്രൽ…

ലുലു ഐപിഒ: ഓഹരി സംബന്ധിച്ച് പ്രത്യേക അറിയിപ്പ്

അബുദാബി: ലുലു റീട്ടെയിൽ ഓഹരിയുടെ അന്തിമവില പ്രഖ്യാപിച്ചു. ഒരു ഓഹരിക്ക് 2.04 ദിർഹം ആണ് അവസാന വിലയായി പ്രഖ്യാപിച്ചത്. പ്രാദേശിക, അന്തർദേശീയ നിക്ഷേപകരിൽ നിന്ന് 135 ബില്യൺ ദിർഹത്തിൻ്റെ മൊത്തത്തിലുള്ള ഡിമാൻഡ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group