18 വർഷമായി സൗദിയിലെ ജയിലിൽ കഴിയുന്ന റഹീമിൻ്റെ മോചനം കാത്തിരിക്കുകയാണ് ഉമ്മ ഫാത്തിമ. ലോകത്താകമാനമുള്ള മലയാളികൾ ഒറ്റക്കെട്ടായി കുറഞ്ഞ സമയം കൊണ്ടാണ് റഹീമിൻ്റെ ശിക്ഷ ഒഴിവാക്കാനായുള്ള 34 കോടി രൂപ സ്വരൂപിച്ചതൊക്കെ…
അബുദാബി: യുഎഇയിൽ രണ്ടായിരത്തിലധികം പുതിയ ജീവനക്കാർ. 2024- 25 ആദ്യ പകുതിയിൽ 2,200 പുതിയ ജീവനക്കാർക്കാണ് ജോലി കിട്ടിയത്. യുഎഇ എമിറേറ്റ്സ് വിഭാഗത്തിലാണ് നിയമനം നടന്നത്. 2024-25 ൻ്റെ ആദ്യ പകുതിയുടെ…
ദുബായ്: ദുബായിലെ ഏറ്റവും വലിയ സൈക്ലിങ് പരിപാടിയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം. സൈക്ലിങ് പരിപാടിയിലെ മുഖ്യ ആകർഷണമാണ് ദുബായ് റൈഡ്. ഇതിൽ പങ്കെടുക്കുന്നവർക്ക് കരീമിന്റെ വാടക ബൈക്കുകൾ സൗജന്യമായി ഉപയോഗിക്കാം.…
അബുദാബി: നിങ്ങൾക്ക് എന്നെങ്കിലും ട്രാഫിക് പിഴ കിട്ടിയിട്ടുണ്ടോ? അത് ന്യായമല്ലെന്ന് തോന്നിയിട്ടുണ്ടോ? യുഎഇയിൽ വളരെ കാര്യക്ഷമമായ ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റം ഉണ്ടായിരുന്നിട്ടും പിഴകൾ ചിലപ്പോൾ അന്യായമായേക്കാം. യുഎഇയിലെ ട്രാഫിക് പിഴകൾ സംബന്ധിച്ച്…
അബുദാബി: ഒൻപതുകാരനായ കരീം ഫാദി അദ്വാന് ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയാണ് പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടായത്. മിനിറ്റുകൾക്കകം കരിം കുഴഞ്ഞുവീഴുകയും ബോധരഹിതനാകുകയും ചെയ്തു. കരീമിനെ ഉടൻ തന്നെ ആർഎകെ…
അബുദാബി: വിദേശനിക്ഷേപം മൂന്നിരട്ടിയാക്കാൻ യുഎഇ. ഏഴ് വർഷത്തിനുള്ളിൽ 2.2 ട്രില്യൺ ദിർഹത്തിന്റെ നിക്ഷേപം ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉത്പാദനം, പുനരുപയോഗഊർജം തുടങ്ങിയ സുപ്രധാന വിഭാഗങ്ങളിലേക്കാണ് നിക്ഷേപം ആകർഷിക്കുക. യുഎഇ വൈസ് പ്രസിഡന്റും…
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൻ്റെ ഏറ്റവും പുതിയ പതിപ്പിൽ റേഞ്ച് റോവർ സ്വന്തമാക്കിയിരിക്കുന്നത് യുഎഇ പൗരനാണ്. ദുബായ് ഗവൺമെന്റിലെ ജീവനക്കാരനായ നാസർ അൽസുവൈദിക്കാണ് (54) റേഞ്ച് റോവർ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 355,000…
തിരുവനന്തപുരം: യുഎഇയ്ക്ക് പോകാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. തിരുവനന്തപുരം രാജ്യാന്തര ടെർമിനലിൽ വെച്ചാണ് യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റത്. യുഎഇയിലെ ഷാര്‍ജയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനാണ് ഈ ദാരുണാനുഭവം ഉണ്ടായത്.…
അബുദാബി: യുഎഇയിൽ പുതിയ എൻട്രി എക്സിറ്റ് റോഡുകൾ. അൽ ജദ്ദാഫ് ഏരിയയിലേക്ക് യാത്ര സുഗമമാക്കാനാണ് പുതിയ പാതകൾ ചേർത്ത് എൻട്രി എക്സിറ്റ് റോഡുകൾ നിർമിക്കുന്നത്. നാല് പ്രധാന സ്ഥലങ്ങളിലാണ് പുതിയ പാതകൾ…