യുഎഇ; റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു

യുഎഇയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു. കണ്ണൂർ പിലാത്തറ സ്വദേശിയും മോഡൽ പ്രൈവറ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായി ഷാസിൽ മഹ്മൂദ് (11) ആണ് വാഹനമിടിച്ച് മരിച്ചത്.…

യുഎഇ: നിങ്ങളുടെ ലൈസൻസ് വെറും 3 മിനുട്ട് കൊണ്ട് പുതുക്കണോ?

യുഎഇയിൽ നിങ്ങളുടെ ലൈസൻസ് മൂന്ന് മിനുട്ടിൽ പുതുക്കണോ? 3 മിനിറ്റിനുള്ളിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്ന ഒരു കിയോസ്ക് അവതരിപ്പിച്ചിരിക്കുകയാണ്. ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) സ്ഥാപിച്ച മെഷിനിലൂടെ ഒരു…

ആശ്വാസം! യുഎഇയിൽ പ്രവാസികൾക്ക് വിരമിച്ച ശേഷവും വരുമാനം നേടാം, കൂടുതൽ വിവരങ്ങൾ അറിയാം…

യുഎഇയിൽ പ്രവാസികൾക്ക് വിരമിച്ച ശേഷവും വരുമാനം നേടാൻ അവസരം. പ്രവാസികൾക്ക് നിലവിലുള്ള സേവനാന്തര ആനുകൂല്യത്തിനു (ഗ്രാറ്റുവിറ്റി) പകരം സമ്പാദ്യ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം അഭ്യർത്ഥിച്ചു. ഇതിലൂടെ…

സംസ്ഥാനത്തെ വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ നാലര വർഷത്തിനിടെ പിടികൂടിയ സ്വർണ്ണത്തിൻ്റെ ഞെട്ടിക്കുന്ന കണക്കുകൾ ഉൾപ്പെടെ പുറത്ത്…

കഴിഞ്ഞ നാലര വർഷത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒരു ടണിലേറെ സ്വർണ്ണം പിടികൂടി. 570 കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി എന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. 2020 ജനുവരി മുതൽ ഇക്കഴിഞ്ഞ…

യുഎഇ: തട്ടിപ്പ് നടത്താൻ എമിറാത്തി രാജകുമാരൻ്റെ വേഷത്തിലെത്തി, ശേഷം നടന്നത്….

തട്ടിപ്പ് നടത്താൻ എമിറാത്തി രാജകുമാരനായി വേഷത്തിലെത്തിയ ലെബനൻ പൗരന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഫെഡറൽ കോടതിയാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്. എമിറാത്തി റോയൽറ്റിയുമായി അടുത്ത ബന്ധമുള്ള യുഎഇയിൽ നിന്നുള്ള…

യുഎഇയിൽ മീൻ വില കൂടുന്നോ? പരിശോധിക്കാം…

യുഎഇയിലെ മീൻ വില കൂടുന്നോ? വ്യാപാരികൾ മീൻ വിലയിലെ വ്യത്യാസങ്ങൾ കണ്ട് തുടങ്ങിയെന്ന് പറയുന്നു. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ വിപണികളിൽ വില വർധിച്ചിട്ടുണ്ടെങ്കിലും, കൽബയിലെയും ഖോർഫക്കാനിലെയും വില വർധിച്ചിട്ടില്ലെന്ന് വ്യാപാരികൾ…

പ്രവാസികൾക്ക് തിരിച്ചടി! യുഎഇയിൽ ഈ മേഖലകളിൽ ശമ്പളം കുറയുന്നു, കൂടുതൽ വിവരങ്ങൾ ഇപ്രകാരം

മികച്ച ജോലി തേടി വിവിധ രാജ്യക്കാർ ചേക്കേറുന്ന രാജ്യമാണ് യുഎഇ. ഉയർന്ന ശമ്പളവും ജീവിതനിലവാരവുമെല്ലാം യുഎഇയിലേക്ക് പോകുന്ന തൊഴിൽ അന്വേഷകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. എന്നാൽ യുഎഇയിലേക്ക് പ്രവാസി പ്രൊഫഷണലുകളുടെ കുത്തൊഴുക്ക് കാരണം…

ആകാശത്ത് നാടകീയ രം​ഗങ്ങൾ! ലാൻഡിങ്ങിന് 30 മിനിറ്റ് ബാക്കി; കത്തിയുമായി യാത്രക്കാരൻ ക്യാബിൻ ക്രൂവിനെ…

ആകാശത്ത് വെച്ച് വിമാനത്തിൻറെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരന് സഹയാത്രികരുടെ മർദ്ദനം. കോപ എയർലൈൻസ് വിമാനത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ബ്രസീലിൽ നിന്നും പനാമയിലേക്ക് പേകുകയായിരുന്നു വിമാനം. കൃത്യ സമയത്ത് തന്നെ…

പലിശ നിരക്ക് കുറച്ച് യുഎഇയിലെ ഈ ബാങ്ക്

യു എ ഇ സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറച്ചു. ബേസ് റേറ്റ് 4.90% ൽ നിന്ന് 4.65% ആയി 25 ബേസിസ് പോയിൻ്റ് കുറയ്ക്കാൻ ആണ് യു എ ഇ…

യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ മൂടൽമഞ്ഞ് തുടരുന്നതിനാൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) വെള്ളിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെഡ് അലേർട്ട് പ്രഖ്യാപിക്കുന്ന സമയത്ത് താമസക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം ഉണ്ട്. കനത്ത…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group