ഇത്തിഹാദി​ന്റെ ഓഹരികൾ സ്വന്തമാക്കാമെന്ന് പ്രചരണം; വ്യക്തത വരുത്തി വിമാനക്കമ്പനി

യുഎഇയിലെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദി​ന്റെ ഓഹരികൾ സ്വന്തമാക്കാമെന്ന സോഷ്യൽ മീഡിയ പ്രചരണത്തിൽ വ്യക്തത വരുത്തി വിമാനക്കമ്പനി. ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റിങ് നടത്തുന്നെന്നാണ് പ്രചരിക്കുന്നത്. പോസ്റ്റുകൾ വ്യാജമാണെന്നും ഇത്തിഹാദി​ന്റെ ബ്രാൻഡ് മൂല്യം…

​ഗൾഫിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാര​ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തര ലാൻഡിം​ഗ്

കോഴിക്കോട്ടേക്ക് മസ്കത്തിൽ നിന്ന് യാത്ര തിരിച്ച വിമാനം കറാച്ചിയിൽ അടിയന്തര ലാൻഡിം​ഗ് നടത്തി. യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം അടിയന്തരമായി പാകിസ്താനിലെ കറാച്ചിയിൽ ഇറക്കിയത്. മസ്കറ്റിൽ നിന്ന് യാത്ര തിരിച്ച…

യുഎഇ: സാങ്കേതിക അറ്റകുറ്റപ്പണികൾക്കായി 2 സർക്കാർ സേവനങ്ങൾ താത്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കും

യുഎഇയിലെ രണ്ട് സർക്കാർ സേവനങ്ങൾ താത്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കും. സാങ്കേതിക അറ്റകുറ്റപ്പണികൾക്കായാണ് സേവനങ്ങൾ നിർത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ്, ആപ്ലിക്കേഷൻ, സിവിൽ ഡിഫൻസ് വെബ്‌സൈറ്റ് എന്നിവ വഴി ഫെഡറൽ പ്രിവൻഷൻ…

ഓ​ഗസ്റ്റ് മാസത്തെ ടാക്സി നിരക്കുകൾ വർധിപ്പിച്ച് യുഎഇയിലെ എമിറേറ്റ്

ഇന്ധനവില വർധനവിനെ തുടർന്ന് ഓ​ഗസ്റ്റ് മാസത്തെ ടാക്സി നിരക്കുകൾ പുതുക്കി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. എമിറേറ്റിലേക്കുള്ള കാബ് നിരക്ക് ഓരോ കിലോമീറ്ററിനും 1.83 ദിർഹമായി നിശ്ചയിച്ചെന്ന് അധികൃതർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.…

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ; പൊടിക്കാറ്റിന് സാധ്യത

യുഎഇയിൽ ഇന്ന് പൊതുവേ ഭാ​ഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ഉച്ചയോടെ മലനിരകളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ്…

വയനാടിന് കൈത്താങ്ങാകാൻ യൂസഫ് അലി ഉൾപ്പെടെയുള്ള വ്യവസായികൾ, അഞ്ച് കോടി വീതം നൽകി

ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാടിന് കൈത്താങ്ങായി പ്രമുഖ വ്യവസായികൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ വ്യവസായികളായ എം.എ. യൂസഫലിയും രവി പിള്ളയും കല്ലാണ രാമനും അദാനിയും അഞ്ച് കോടി വീതമാണ് നൽകി. മുഖ്യമന്ത്രിയാണ്…

യുഎഇയിലെ എയർ ടാക്സി സർവീസ്; 10 ഇലക്ട്രിക് ഫ്ലൈയിം​ഗ് കാറുകൾ സ്വന്തമാക്കാൻ വ്യോമയാന കമ്പനി

യുഎഇയിൽ എയർ ടാക്സി സർവീസിനായി പത്ത് ഇലക്ട്രിക് ഫ്ലൈയിം​ഗ് കാറുകൾക്ക് ഓർഡർ നൽകി സ്വകാര്യ വ്യോമയാന കമ്പനിയായ എയർ ഷറ്റാവു. യൂറോപ്യൻ ഗതാഗത സ്ഥാപനമായ ക്രിസാലിയൻ മൊബിലിറ്റിയുമായാണ് കരാറിലേർപ്പെട്ടിരിക്കുന്നത്. 2030ഓടെ എയർ…

യുഎഇ: വായ്പ അടയ്ക്കാൻ കഴിയുന്നില്ലേ? കുടിശിക അടവ് താത്കാലികമായി നിർത്തണോ വേണ്ടയോ? ഏതാണ് ലാഭകരം?

യുഎഇയിൽ ബാങ്ക് ലോണുകൾ തിരിച്ചടയ്ക്കാൻ സാധിക്കാത്തവർക്ക് പ്രതിമാസ കുടിശിക ആറ് മാസത്തേക്ക് താത്കാലികമായി നിർത്താനുള്ള അനുവാദം സെൻട്രൽ ബാങ്ക് നൽകി. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ബാങ്കുകളുമായും ഇൻഷുറർമാരുമായും ഇക്കാര്യം…

സമുദ്ര​ഗതാ​ഗതം ഉജ്ജീവിപ്പിക്കാൻ ദുബായ്; സവാരികൾക്ക് 2 ദിർഹം മുതൽ

ദുബായ് ക്രീക്കും എമിറേറ്റിലെ പ്രധാന ആകർഷണങ്ങളുമായി ബന്ധിപ്പിക്കാൻ പുതുതായി രണ്ട് മറൈൻ ലൈനുകൾ കൂടി പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അൽ ഖോർ മെട്രോ സ്റ്റേഷനെയും ദുബായ് ഫെസ്റ്റിവൽ…

യുഎഇയിൽ വാഹനം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്! പുതിയ സാലിക് ടാഗ് മറക്കരുത്..

യുഎഇ നിവാസികളിൽ പലരുടെയും ഏറെ നാളത്തെ സ്വപ്നമാണ് സ്വന്തമായി ഒരു വാഹനം വാങ്ങുകയെന്നത്, ഉപയോ​ഗിച്ച കാറാണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ പുതിയ സാലിക് ടാഗ് ഉണ്ടെന്നും സജീവമാണെന്നും ഉറപ്പാക്കണം. കാരണം, സാലിക് ടാഗില്ലാത്ത…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group