Malayali Expat Dies in UAE മലപ്പുറം: പ്രവാസി മലയാളി യുഎഇയില് മരിച്ചു. പെരിന്തൽമണ്ണ മണ്ണാർമല കിഴക്കേ മുക്കിലെ കാര്യംതൊടി അഫ്നാസ് (30) ആണ് മരിച്ചത്. കാര്യംതൊടി അബൂബക്കർ ഹാജി – ആമിന ദമ്പതികളുടെ മകനാണ്. നാല് വർഷം മുന്പാണ് അഫ്നാസ് അവസാനമായി നാട്ടിൽ വന്നുപോയത്. ഭാര്യ: നൂർജഹാൻ. സഹോദരി: തസ്നി മൃതദേഹം മണ്ണാർമല പച്ചീരി ജുമാമസ്ജിദ് കബർസ്ഥാനിൽ സംസ്കരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Related Posts
Qatar Weather Forecast : ഖത്തറിൽ ഒക്ടോബർ 19 മുതൽ മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച ഇടിമിന്നലോടെയുള്ള മഴയുണ്ടായേക്കും
Qatar Caravan Towing Rules ഖത്തറിൽ കാരവാനുകളും ട്രെയിലറുകളും വലിച്ചുകൊണ്ടുപോകാൻ സമയനിയന്ത്രണം; പുതിയ നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം