Insulting Woman on Whatsapp അൽഐൻ: വാട്സാപ്പിലൂടെ അപമാനിച്ചെന്ന കുറ്റത്തിന് കടുത്ത പിഴ വിധിച്ച് അല്‍ ഐന്‍ കോടതി. 20,000 ദിർഹം പിഴ നൽകാനാണ് അൽഐൻ കോടതി വിധിച്ചത്. തനിക്ക് മാനഹാനി സംഭവിച്ചതായി ഒരു സ്ത്രീ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിയായ മറ്റൊരു സ്ത്രീയ്ക്കെതിരെ കോടതി പിഴ വിധിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek