ഏകദിന ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ. കേരള സെക്ടറുകളിൽ ഉൾപ്പെടെ അഞ്ച് സെക്ടറുകളിലേക്കാണ് ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. കേരളം ഉൾപ്പെടെയുള്ള 5 പ്രധാന സെക്ടറുകളിലേക്ക് 22 റിയാലിന് ടിക്കറ്റ് ലഭിക്കും. കോഴിക്കോട്, തിരുവനന്തപുരം, അമ്മാൻ, ദമാം, കറാച്ചി സെക്ടറുകളിൽ ഒക്ടോബർ ഒന്നിനും നവംബർ 30നും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു. അടുത്ത മാസങ്ങളിൽ നാടണയാനിരിക്കുന്ന പ്രവാസികൾക്ക് ഏറെ ഗുണകരമാകും ഈ ഏകദിന ഫ്ലാഷ് സെയിൽ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Related Posts
Iran-US Indirect Talks Continue ഇറാൻ–അമേരിക്ക സംഘർഷത്തിൽ നിർണായക നീക്കം! ഖത്തറും ഒമാനും മധ്യസ്ഥർ; നിബന്ധനകൾ കൈമാറി ഇരുരാജ്യങ്ങളും
UAE weather tomorrow യുഎഇയിൽ ഞായറാഴ്ച മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞ് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്