ദുബായിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു. നാട്ടിക എ.കെ.ജി കോളനിക്ക് സമീപം കുറുപ്പത്ത് പരേതനായ സുരേഷിന്റെയും മല്ലികയുടെയും മകൻ സുമേഷ് (36) ആണ് മരിച്ചത്. ദുബായിലെ കമ്പനിയിൽ ബൈക്ക് മെസഞ്ചർ ആയിരുന്നു. ഭാര്യ: കീർത്തന. മകൾ : ആയുഷി. സംസ്കാരം പിന്നീട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Related Posts
Iran-US Indirect Talks Continue ഇറാൻ–അമേരിക്ക സംഘർഷത്തിൽ നിർണായക നീക്കം! ഖത്തറും ഒമാനും മധ്യസ്ഥർ; നിബന്ധനകൾ കൈമാറി ഇരുരാജ്യങ്ങളും
UAE weather tomorrow യുഎഇയിൽ ഞായറാഴ്ച മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞ് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്