കുടുംബവഴക്കിനിടയിൽ ഭർത്താവിൻ്റെ വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും നശിപ്പിച്ചതിന് യുവതിക്ക് പിഴ ചുമത്തി കോടതി. റാസൽഖൈമയിലെ മിസ്ഡീമിനേഴ്സ് കോടതിയാമ് യുവതിക്ക് 5000 ദിർഹം പിഴ ചുമത്തിയത്. ബന്ധപ്പെട്ട നിയമ ഫീസ് അടക്കാനും ഉത്തരവിട്ടു. ഭർത്താവിൻ്റെ വസ്ത്രങ്ങൾ തറ വൃത്തിയാക്കാൻ ഉപയോഗിച്ചെന്ന് യുവതി സമ്മതിച്ചു. കേടുപാടുകൾ സംഭവിച്ച വസ്ത്രങ്ങളുടെ ചിത്രങ്ങൾ തെളിവായി നൽകുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Related Posts
Qatar Weather Forecast : ഖത്തറിൽ ഒക്ടോബർ 19 മുതൽ മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച ഇടിമിന്നലോടെയുള്ള മഴയുണ്ടായേക്കും
Qatar Caravan Towing Rules ഖത്തറിൽ കാരവാനുകളും ട്രെയിലറുകളും വലിച്ചുകൊണ്ടുപോകാൻ സമയനിയന്ത്രണം; പുതിയ നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം
Iran-US Indirect Talks Continue ഇറാൻ–അമേരിക്ക സംഘർഷത്തിൽ നിർണായക നീക്കം! ഖത്തറും ഒമാനും മധ്യസ്ഥർ; നിബന്ധനകൾ കൈമാറി ഇരുരാജ്യങ്ങളും
ADVERTISEMENT