UAE Rain Alert യുഎഇയിൽ മഴ ശക്തമാകുന്നു; ഷാർജയിലും അൽ ഐനിലും കനത്ത മഴ, ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും മുന്നറിയിപ്പ്

UAE Rain Alert യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ചയും മഴ തുടരുന്നു. കിഴക്കൻ മേഖലകളിലും അൽ ഐനിലും ശക്തമായ മഴ ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇടിമിന്നൽ, ആലിപ്പഴ വർഷം, ശക്തമായ കാറ്റ്…