UAE Job Change Rules;യുഎഇയിൽ ജോലി മാറാൻ പ്ലാനുണ്ടോ? പഴയ കമ്പനി പണി തരുമോ? ലേബർ ബാൻ വരുമോ? പ്രവാസികൾ അറിയേണ്ട തൊഴിൽ നിയമങ്ങൾ

UAE Job Change Rules;ദുബായ്: യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് മറ്റൊരു കമ്പനിയിലേക്ക് മാറാൻ കഴിയുമോ? നിലവിലെ തൊഴിലുടമയ്ക്ക് പുതിയ ജോലിയിൽ പ്രവേശിക്കുന്നത് തടയാനാകുമോ? ജോലി മാറിയാൽ ലേബർ ബാൻ നേരിടേണ്ടിവരുമോ? യുഎഇയിൽ…