Qatar’s AI-Powered National Legal Knowledge Platform ഖത്തറിൽ നിയമ വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ; പുതിയ എഐ അധിഷ്ഠിത വെബ്സൈറ്റ് ഞായറാഴ്ച

ദോഹ: ഖത്തർ നീതിന്യായ മന്ത്രാലയം (MoJ) ഔദ്യോഗിക ഗസറ്റിന്റെയും അൽ മീസാൻ ലീഗൽ പോർട്ടലിന്റെയും പുതിയ വെബ്സൈറ്റ് ഞായറാഴ്ച ആരംഭിക്കും. രാജ്യത്തെ നിയമ വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി എഐ അധിഷ്ഠിത…