Qatar Removes Waste from sea നാവിഗേഷൻ സുരക്ഷക്ക് ഭീഷണി; ഖത്തർ കടലിൽനിന്ന് നീക്കം ചെയ്തത് അപകടകരമായ മാലിന്യങ്ങൾ

ദോഹ: സമുദ്രപരിസ്ഥിതിക്കും നാവിഗേഷൻ സുരക്ഷയ്ക്കും ഭീഷണിയായ മാലിന്യങ്ങൾ ഖത്തർ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലെ മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് നീക്കം ചെയ്തു. കടലിൽ ഉപേക്ഷിച്ച കേബിൾ റീൽ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് അധികൃതർ…