Qatar Introduces New Food Security Initiatives ഖത്തറിൽ പുതിയ ഭക്ഷ്യസുരക്ഷാ പദ്ധതികൾ; കോഴിയിറച്ചിയിലും പാലുൽപ്പന്നങ്ങളിലും സ്വയംപര്യാപ്തത

Qatar Introduces New Food Security Initiatives ദോഹ: ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക ഭക്ഷ്യോൽപ്പാദനം വർധിപ്പിക്കുന്നതിനുമായി സുസ്ഥിര കൃഷിരീതികളും നൂതന സാങ്കേതികവിദ്യകളും വ്യാപിപ്പിച്ച് ഖത്തർ. രാജ്യത്തെ ഫ്രഷ് കോഴിയിറച്ചിയുടെയും പാലുൽപ്പന്നങ്ങളുടെയും ആവശ്യകതയുടെ…