Qatar Global Energy Order ഖത്തറിന്റെ ശക്തമായ ആഹ്വാനം: ആഗോള ഊർജ്ജ മേഖലയെ രാഷ്ട്രീയത്തിൽ നിന്നും യുദ്ധങ്ങളിൽ നിന്നും മാറ്റിനിർത്തണം!

ദോഹ: ഊർജ്ജ മേഖലയെ രാഷ്ട്രീയ താൽപര്യങ്ങളിൽ നിന്നും പ്രാദേശിക സംഘർഷങ്ങളിൽ നിന്നും മുക്തമായി നിലനിർത്തുന്ന പുതിയൊരു ആഗോള ഊർജ്ജ ക്രമം രൂപീകരിക്കണമെന്ന് ഖത്തർ ആഹ്വാനം ചെയ്തു. റിയാദിൽ നടന്ന 17-ാമത് ഇന്റർനാഷണൽ…
ADVERTISEMENT