Qatar Caravan Towing Rules ഖത്തറിൽ കാരവാനുകളും ട്രെയിലറുകളും വലിച്ചുകൊണ്ടുപോകാൻ സമയനിയന്ത്രണം; പുതിയ നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

Qatar Caravan Towing Rules ദോഹ: ഖത്തറിൽ കാരവാനുകളും ട്രെയിലറുകളും വാഹനങ്ങളിൽ വലിച്ചുകൊണ്ടുപോകുന്നതിനുള്ള സമയക്രമവും ട്രാഫിക് നിയമങ്ങളും പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. 2026 ഒക്ടോബർ 17-നാണ് മന്ത്രാലയം ഇതുസംബന്ധിച്ച നിർദേശങ്ങൾ പുറത്തുവിട്ടത്.…