Qatar Accelerates Development Projects ഖത്തറിൽ വൈകിയ അടിസ്ഥാന സൗകര്യ പദ്ധതികൾ പുതിയ കരാറുകാർക്ക് കൈമാറി; പദ്ധതികൾ ഇവ

Qatar Accelerates Development Projects ദോഹ: ഖത്തറിൽ വൈകിയ റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വേഗത്തിലാക്കാൻ പുതിയ കരാറുകാർക്ക് പദ്ധതികൾ പുനർനൽകി. പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ ആണ് ശേഷിക്കുന്ന എട്ട്…
ADVERTISEMENT