Marine Moorings Installed to Protect Coral Reefs കുവൈത്തിലെ കുബ്ബാർ ദ്വീപിൽ പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിന് 35 മറൈൻ മൂറിങ്ങുകൾ സ്ഥാപിച്ചു

Marine Moorings Installed to Protect Coral Reefs കുവൈത്ത് സിറ്റി: കുവൈത്തിലെ കുബ്ബാർ ദ്വീപിനു ചുറ്റും പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനായി 35 മറൈൻ മൂറിങ്ങുകൾ സ്ഥാപിച്ച് കുവൈത്ത് ഡൈവ് ടീം. ബോട്ടുകളും…