Kuwait health insurance revenue കുവൈത്തിൽ ആരോഗ്യ ഇൻഷുറൻസ് വരുമാനം 312 ദശലക്ഷം ദിനാറായി; കഴിഞ്ഞ വർഷത്തേക്കാൾ 192 ദശലക്ഷം വർധന

Kuwait health insurance revenue : കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്കുള്ള ആരോഗ്യ ഇൻഷുറൻസിൽ നിന്നുള്ള സർക്കാർ വരുമാനം നടപ്പു സാമ്പത്തിക വർഷം 312 ദശലക്ഷം കുവൈത്ത് ദിനാറിലെത്തുമെന്ന് ബജറ്റ് റിപ്പോർട്ട്.…
ADVERTISEMENT