Kuwait Abbasiya water shortage കുവൈത്തിൽ അബ്ബാസിയയിലെ അപ്പാർട്ട്മെന്റിൽ വെള്ളമില്ല; ദുരിതത്തിലായി 80ലേറെ ഇന്ത്യൻ കുടുംബങ്ങൾ

Kuwait Abbasiya water shortage കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിലെ ജലവിതരണം നിലച്ചതോടെ ദുരിതത്തിലായി 80ലേറെ ഇന്ത്യൻ കുടുംബങ്ങൾ. കുട്ടികൾ, ഗർഭിണികൾ, നഴ്‌സുമാർ ഉൾപ്പെടെയുള്ള താമസക്കാരാണ് കുടിവെള്ളവും മറ്റ്…