Hormuz Strait Status: അമേരിക്ക വാഗ്ദാനങ്ങൾ പാലിക്കുംവരെ ഹുർമുസ് കടലിടുക്ക് തുറക്കില്ല: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്‌ചി, പാകിസ്താൻ, ഖത്തർ മധ്യസ്ഥതയിൽ ചർച്ച തുടരുന്നു

Hormuz Strait Status: തെഹ്റാൻ: അമേരിക്ക തങ്ങളുടെ നിബന്ധനകൾ പൂർണമായും അംഗീകരിക്കുകയും നേരത്തെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയും ചെയ്യുന്നതുവരെ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത തടസ്സം തുടരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി…
ADVERTISEMENT