Anti-Money Laundering Violations സംശയകരമായ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ അറിയിച്ചില്ല; കുവൈത്തിൽ 27 സ്വർണ വ്യാപാര സ്ഥാപനങ്ങൾക്ക് പിഴ

Anti-Money Laundering Violations കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമങ്ങൾ ലംഘിച്ചതിന് കുവൈത്തിൽ 27 സ്വർണ, ആഭരണ വ്യാപാര സ്ഥാപനങ്ങൾക്ക് ആകെ 1,35,000 കുവൈത്ത് ദിനാർ പിഴ ചുമത്തി. സംശയകരമായ…
ADVERTISEMENT